രാജപുരം: സ്‌കൂള്‍ ഒളിംപിക്‌സില്‍ റവന്യു ജില്ലാ കായിക മേളയില്‍ സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ ഡിസ്‌ക്കസ് ത്രോയില്‍ കോടോത്ത് ഡോ:അംബേദ്കര്‍ ഗവ:ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ശ്രീനന്ദ രുദ്രപ്പ 34 മീറ്റര്‍ 54 സെന്റിമീറ്റര്‍ ദൂരം എറിഞ്ഞ് സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കി. പരിശീലനം നല്‍കി വരുന്നത് ഒടയംചാലിലെ റോയല്‍ ഫിറ്റ്‌നസിലെ ജിം ട്രെയിനര്‍ ബിമല്‍ സി.ബി യും കായികാധ്യാപകന്‍ കെ.ജനാര്‍ദ്ദന നുമാണ്.