കള്ളാര്‍ ഊന്നാരംകല്ലേല്‍ പരേതനായ ഫിലിപ്പിന്റെ ഭാര്യ ഏലിയാമ്മ ഫിലിപ്പ് നിര്യാതയായി

രാജപുരം: കള്ളാര്‍ ഊന്നാരംകല്ലേല്‍ പരേതനായ ഫിലിപ്പിന്റെ ഭാര്യ ഏലിയാമ്മ ഫിലിപ്പ് (74) നിര്യാതയായി. മൃതസംസ്‌കാര ശുശ്രൂഷകള്‍ 21/10/2025 ചൊവ്വാഴ്ച 10 മണിക്ക് സ്വഭവനത്തില്‍ ആരംഭിച്ച് കള്ളാര്‍ സെന്റ് തോമസ് ക്‌നാനായ ദേവാലയത്തില്‍. 20/10/2025 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് മൃതശരീരം ഭവനത്തില്‍ കൊണ്ടുവരുന്നതാണ്. പരേത കുടിയിരിപ്പില്‍ കുടുംബാഗം ആണ്. മക്കള്‍:സജി, സെലിന്‍ (സൗദി), സാലു (യുകെ), Sr. സനിത SVM (ശ്രീപുരം പാസ്റ്റര്‍ സെന്റര്‍ കണ്ണൂര്‍), സൈജു (അദ്ധ്യാപകന്‍). മരുമക്കള്‍ : ഷാലി കൊളക്കാട്ട് കുഴിയില്‍ മാലകല്ല്, സ്റ്റാന്‍ലി വേങ്ങച്ചേരിയില്‍ ചുങ്കം,ബിന്ദു നീര്‍ണാം തൊട്ടിയില്‍ വെളിയന്നൂര്‍ , സ്മിത നെല്ലിക്കകണ്ടം മടമ്പം(അധ്യാപിക HFHSS രാജപുരം ).

Leave a Reply

Your email address will not be published. Required fields are marked *