വേലാശ്വരം വ്യാസേ ശ്വരം ശിവക്ഷേത്രം നിധി ശേഖരണ ഉദ്ഘാടനം നടന്നു. ഡോക്ടര്‍ ടി.വി.ആര്‍ നമ്പൂതിരിയില്‍ നിന്നും ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ വി.കൃഷ്ണന്‍ ആദ്യ തുക ഏറ്റുവാങ്ങി. 2026 ഏപ്രില്‍ 24 മുതല്‍ 30 വരെ കെ. യു. പത്മനാഭ തന്ത്രികളുടെ കാര്‍മികത്വത്തിലണ് പുന:പ്രതിഷ്ഠ അഷ്ടബന്ധ ബ്രഹ്‌മ കലശ മഹോത്സവം നടക്കുന്നത്. വേലാസ്വരം : വ്യാസേ ശ്വ രം ശിവക്ഷേത്രത്തില്‍ 2026 ഏപ്രില്‍ 24 മുതല്‍ 30 വരെ നടക്കുന്ന പുനഃപ്രതിഷ്ഠ ബ്രഹ്‌മ കലശ മഹോത്സവത്തിന്റെ നിധി ശേഖരണ ഉദ്ഘാടനം നടന്നു. ആഘോഷംകമ്മിറ്റി ചെയര്‍മാന്‍ വി. കൃഷ്ണന്‍ ഡോക്ടര്‍ ടി വി ആര്‍ നമ്പൂതിരിയില്‍ നിന്നും ആദ്യ തുക ഏറ്റുവാങ്ങി. തുടര്‍ ന്ന് മാതൃ സമിതി അംഗങ്ങളും നാട്ടിലെ വിവിധവ്യക്തികളും നിധി ശേഖരണത്തിന് നിധി ശേഖരണത്തിലേക്ക് തങ്ങളുടേതായ സംഭാവനകള്‍ നല്‍കി. ചടങ്ങില്‍ ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ വി. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് എ. ഗംഗാധരന്‍ സ്വാഗതം പറഞ്ഞു. ബ്രഹ്‌മശ്രീ അരവത്ത് കെ. യു. പത്മനാഭ തന്ത്രികളുടെ കാ ര്‍മികത്വത്തിലാണ് പുനഃപ്രതിഷ്ഠാ അഷ്ടബന്ധ ബ്രഹ്‌മ കലശ മഹോത്സവം നടക്കുന്നത്