രാജപുരം: കത്തോലിക്ക കോണ്‍ഗ്രസ് അവകാശ സംരക്ഷണ യാത്രയുടെ ഭാഗമായി കത്തോലിക്ക കോണ്‍ഗ്രസ് യൂത്ത് കൗണ്‍സില്‍ പനത്തടി ഫൊറോന രൂപതാതലത്തില്‍ സംഘടിപ്പിച്ച പ്രസംഗ മത്സരത്തില്‍ പൊതുവിഭാഗത്തില്‍ ട്രീസ ജോസ് പുതുപ്പറമ്പില്‍ (പാടിയോട്ടുചാല്‍ ), വിദ്യാര്‍ത്ഥികളുടെ വിഭാഗത്തില്‍ അര്‍ലിന്‍ അന്ന ഷിബു (ഉളിക്കല്‍) എന്നിവര്‍ വിജയികളായി.