രാജപുരം: ചുള്ളിക്കര അയറോട്ടെ കാരിക്കാട്ടില്‍ ഫിലിപ്പ് (68) നിര്യാതനായി. ഭാര്യ: ജെസ്സി. മക്കള്‍: പ്രിന്‍സി, പ്രിന്‍സ്, ജീന്‍സ്, മരുമക്കള്‍: അഭിലാഷ്, ഷിന്റു, ലാവിമോള്‍. സഹോദരങ്ങള്‍: ബേബി, ലില്ലി, ലിന്‍സി. സംസ്‌ക്കാരം (12/10/ 2025) ഞായറാഴ്ച്ച 3 മണിക്ക് അയറോട്ട് ഉണ്ണിമിശിഹാ ദേവാലയത്തില്‍.