കരുവാടകം ശ്രീ ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിനും ശ്രീമദ് ദേവി ഭാഗവത നവാഹയജ്ഞത്തിനും തുടക്കമായി; ഒക്ടോബര്‍ 2 ന് സമാപിക്കും

രാജപുരം : കരുവാടകം ദുര്‍ഗ്ഗാ പരമേശ്വരിയുടെ തിരുസന്നിധിയില്‍ നവരാത്രി ആഘോഷങ്ങളോടെപ്പം ബ്രഹ്മശ്രീ മാങ്കുളം ഗോവിന്ദന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ശ്രീമദ് ദേവി ഭാഗവത നവാഹയജ്ഞത്തിനും തുടക്കമായി ഒക്ടോബര്‍ 2 ന് സമാപിക്കും.
ഇന്ന് വൈകുന്നേരം 5 മണിക്ക് പാര്‍വതിസ്വയംവരഘോഷയാത്ര , തുടര്‍ന്ന് തിരുവാതിര
ഭജന,മഹാപൂജ .
29 ന് രാവിലെ പാരായണവും പ്രഭാഷണവും
12.30 ന് സമൂഹ ലളിത സഹസ്രനാമ പാരായണം
1 മണിക്ക് മഹാപൂജ,
2 മണിക്ക് പാരായണവും പ്രഭാഷണവും,
6 മണിക്ക് വിദ്യാഗോപാല മന്ത്രാര്‍ച്ചന,ഭജന ,മഹാപൂജ.
30 ന് രാവിലെ 6 മണി മുതല്‍ പാരായണവും പ്രഭാഷണവും,
12.30 ന് സമൂഹ ലളിതാ സഹസ്രനാമ പാരായണം,
1 മണിക്ക് മഹാപൂജ,
2 മണി മുതല്‍ പാരായണവും പ്രഭാഷണവും, 6.30 ന് കുമാരി പൂജ തുടര്‍ന്ന് ദിപാരാധന,
7 മണിക്ക് ഗ്രന്ഥം വെപ്പ്, മഹാപൂജ.
ഒക്ടോബര്‍ 1 ന് രാവിലെ 6 മണി മുതല്‍ ലളിതസഹസ്രനാമജപം, പരായണം ,പ്രഭാഷണം യജ്ഞസമര്‍പ്പണം. 8 മണി മുതല്‍ ആയുധ പൂജ ,
1 മണിക്ക് മഹാപൂജ, 6 മണിക്ക് തിരുവാതിര, ഭജന നിറമാല ,മഹാപൂജ.
2 ന് രാവിലെ ഗണപതി ഹോമം
8 മണിക്ക് ഗ്രന്ഥ മെടുപ്പ്, വിദ്യാരംഭം ,തുടര്‍ന്ന് ഭക്തിഗാനാലാപനം
ഉച്ചയ്ക്ക് മഹാപൂജ .

Leave a Reply

Your email address will not be published. Required fields are marked *