കീഴൂര്‍ : സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെ നിര്‍ദേശ പ്രകാരം കീഴൂര്‍ ജംഗ്ഷന്‍ ഇനായത്തുല്‍ ഇസ്ലാം മദ്‌റസയില്‍ നടന്ന പ്രാര്‍ത്ഥന സംഗമവും സമസ്ത പണ്ഡിതന്മാരുടെ അനുസ്മരണവും കീഴൂര്‍ ജംഗ്ഷനില്‍
നടന്നു. പരിപാടി സമസ്ത മദ്‌റസ മാനേജ് മെന്റ് ജില്ല വൈസ് പ്രസിഡന്റ് യൂസുഫ് ഹാജി ,ഉദ്ഘാടനംചെയ്
മദ്‌റസ
ചെയര്‍മാന്‍ നാസര്‍ എം.കെ അദ്ധ്യക്ഷനായി , ഇര്‍ഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു , മൂസാന്‍ ഹാജി തഹിയ ഫണ്ട് യൂസുഫ് ഹാജിക്ക് നല്‍കി നിര്‍വ്വഹിച്ചു
, ജലീല്‍ കോയ മുഖ്യാതിഥിയായി ,
ഇജാസ് സുഹ് രി പ്രാര്‍ത്ഥന നടത്തി
, ഖലീല്‍ കോയ, മനാഫ് , ശംസുദ്ധീന്‍ മൗലവി ,
ഹിദായത്തല്ലാഹ് കോയ ,
ഹസൈനാര്‍ , സിദ്ധീഖ് , അബ്ദു
സലാം , മൊയ്തീന്‍ കീഴൂര്‍ , ശെരീഫ് കോയ തുടങ്ങിയവര്‍ സംബന്ധിച്ചു