കൊട്ടോടി പേരടുക്കം ദുര്‍ഗ്ഗാദേവി ക്ഷേത്രത്തില്‍ സെപ്തംബര്‍ 30, ഒക്ടോബര്‍ 1, 2 തിയ്യതികളില്‍ നവരാത്രി മഹോത്സവം

രാജപുരം : കൊട്ടോടി പേരടുക്കം ദുര്‍ഗ്ഗാദേവീ ക്ഷേത്രത്തില്‍ സെപ്തംബര്‍ 30, ഒക്ടോബര്‍ 1, 2 തിയ്യതികളില്‍ നവരാത്രി മഹോത്സവം.30 ന് ( ദുര്‍ഗ്ഗാഷ്ടമി ) രാവിലെ 5.30 ന് നടതുറക്കല്‍, മഹാഗണപതി ഹോമം, 7.30 ന് ഉഷ:പൂജ, ദേവീമാഹാത്മ്യ പാരായണം, 10 മണിക്ക് കലവറ നിറയ്ക്കല്‍, 10.30 ന് വിളക്ക് പൂജ, 12 മണിക്ക് ഉച്ചപൂജ, വൈകിട്ട് 6.30ന് ഭജന, നിറമാല തുടര്‍ന്ന് ദീപാരാധന അലങ്കാരപൂജ, ദുര്‍ഗ്ഗാപൂജ, ഗ്രന്ഥം വെപ്പ്, ഗ്രന്ഥപൂജ, അത്താഴപൂജ,
1 ന് (മഹാനവമി ) രാവിലെ നടതുറക്കല്‍, 6 മണി മുതല്‍ വാഹനപൂജ , 10 മണിക്ക് അദ്ധ്യാത്മിക പ്രഭാഷണം ,12.30 ന് തുലാഭാരം 12.45 ന് ഉച്ചപൂജ ,ഗ്രന്ഥപൂജ, വൈകുന്നേരം 6 .30 മുതല്‍ നൃത്തസന്ധ്യ, 7 മണിക്ക് അലങ്കാര പൂജഗ്രന്ഥപൂജ , അത്താഴ പൂജ.
2 ന് (വിജയദശമി )രാവിലെ 6.30 ന് നടതുറക്കല്‍ 8 മണിക്ക് വിദ്യാരംഭം ഗ്രന്ഥപൂജ
9 മണിക്ക്അക്ഷര ശ്ലോക സദസ്സ്
10.30 ന് ഭക്തി ഗാനാര്‍ച്ചന
12 മണിക്ക് തുലാഭാരം
12.30 ന് ഉച്ചപൂജ. എല്ലാ ദിവസവും ഉച്ചയ്ക്ക് അന്ന പ്രസാദം ഉണ്ടായിരിക്കും.
2 ന് വിജയദശമി നാളില്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ രാവിലെ 6.30 ന് നടതുറക്കല്‍ നിവേദ്യം, ഗണപതി ഹോമം 11 മണിക്ക് ഉച്ച പൂജ പ്രസാദ വിതരണം നടയടയ്ക്കല്‍.

Leave a Reply

Your email address will not be published. Required fields are marked *