ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് കാസര്‍കോട് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ് നടത്തുന്ന പ്രതിദിന ക്വിസ് മത്സരത്തിന്റെ ആഗസ്ത് മാസത്തെ വിജയി ആശാ ദിലീപിന് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ ഉപഹാരം നല്‍കി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, അസിസ്റ്റന്റ് എഡിറ്റര്‍ എ.പി ദില്‍ന, ജീവനക്കാരായ ടി.കെ കൃഷ്്ണന്‍ എന്നിവര്‍ പങ്കെടുത്തു