രാജപുരം: ബളാല്‍ ശ്രീ ഭഗവതി ക്ഷേത്രത്തില്‍ ഉത്രാടനാളില്‍ ഭക്തജനങ്ങള്‍ മെഗാ പൂക്കളം ഒരുക്കി.
പൂക്കളം ഒരുക്കുന്നതിന് ക്ഷേത്രം പ്രസിഡണ്ട് വി രാമചന്ദ്രന്‍ നായര്‍, സെക്രട്ടറി ദിവാകരന്‍ നായര്‍, ട്രഷറര്‍ കെ വി കൃഷ്ണന്‍, ഹരീഷ് പി നായര്‍, പി ഗോപി, ആഘോഷ കമ്മിറ്റി ചെയര്‍മാന്‍, കണ്‍വീനര്‍ രാധാകൃഷ്ണന്‍ കാരയില്‍, മാതൃസമിതി പ്രസിഡണ്ട് ജ്യോതി രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി.