പനത്തടി: റാണിപുരം തപാല്‍ ഓഫീസിലെ റിട്ട. പോസ്റ്റ് മാസ്റ്റര്‍ നെല്ലിത്തോട്ടിലെ ടി എസ് രാധാകൃഷ്ണ പണിക്കര്‍ (73) നിര്യാതനായി. ഭാര്യ: ശോഭന . മകന്‍: പ്രകാശ് (കെ എസ്.ഇ.ബി രാജപുരം). മരുമകള്‍: ജയശ്രീ (ആശാ വര്‍ക്കര്‍ , പനത്തടി ഗ്രാമ പഞ്ചായത്ത്). സഹോദരങ്ങള്‍: രാധാമണി (എരുമേലി), വി എസ് ഗോപാലകൃഷ്ണമാരാര്‍ (പെരുതടി),എസ് മധുസൂദനന്‍ (റാണിപുരം), പരേതനായ രാമചന്ദ്രന്‍ നായര്‍ (കോട്ടാങ്ങല്‍). സംസ്‌ക്കാരം ഇന്ന് പകല്‍ 12 മണിക്ക് വീട്ടുവളപ്പില്‍