തേജസ് ആര്‍ട്ട്‌സ് & സ്‌പോര്‍ട്ട്‌സ് ക്ലബ്ബ് അഞ്ജനമുക്കൂടിന്റെ ഓണാഘോഷം ‘ആരവം 2025’ സെപ്തംബര്‍ 6 ന് ശനിയാഴ്ച

രാജപുരം: ‘തേജസ് ആര്‍ട്ട്‌സ് & സ്‌പോര്‍ട്ട്‌സ് ക്ലബ്ബ് അഞ്ജനമുക്കൂടിന്റെ ഓണാഘോഷം ‘ആരവം 2025’ സെപ്തംബര്‍ 6 ന് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ ആരംഭിക്കും. പുതുമയാര്‍ന്ന മത്സരങ്ങളായ ഗോളപ്പരിക്രമണം, അക്കരെ ഇക്കരെ, നെഞ്ചെരിക്കല്‍, നില്പ്പ് പരീക്ഷ തുടങ്ങി മറ്റ് കലാ കായിക മത്സരങ്ങള്‍ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *