കൊല്ലം: കൊല്ലത്ത് ടീ ഷോപ്പ് ഉടമക്ക് കുത്തേറ്റു. ഗൂഗിള്‍ പേ വഴി പണം നല്‍കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിലാണ് കടക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. നല്ലിലയിലെ അന്ന ടീ ഷോപ്പ് ഉടമ ജോയ്ക്കാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് നല്ലില സ്വദേശി എബി ജോര്‍ജ് പൊലീസ് പിടിയിലായി. പരിക്കേറ്റ ജോയ് ചികിത്സയില്‍ തുടരുകയാണ്.