കോടോത്ത് കൂടനടുക്കത്തെ ഗോവിന്ദന്‍ ആചാരി അന്തരിച്ചു

രാജപുരം: കോടോത്ത് കൂടനടുക്കത്തെ ഗോവിന്ദന്‍ ആചാരി (77) അന്തരിച്ചു.
ഭാര്യ: സാവിത്രി. മക്കള്‍: മണികണ്ഠന്‍ (സ്‌കൈടെക് ബില്‍ഡേര്‍സ് ആന്റ് ഡിസൈനേര്‍സ് ചുള്ളിക്കര) മണികണ്ഠ പ്രസാദ് (സപ്ലൈക്കോ)
മരുമക്കള്‍: സൗമ്യ, ശ്രുതി.
സഹോദരങ്ങള്‍: കുഞ്ഞമ്പു, കല്യാണി, മാധവി, ചിരുതേയി, പരേതനായ നാരായണന്‍.

Leave a Reply

Your email address will not be published. Required fields are marked *