പരപ്പ : ജൈവ വേലിയുമായി ജി. എച്ച്. എച്ച്. എസ് പരപ്പയിലെ സീഡ് ക്ലബ് വിദ്യാര്‍ത്ഥികള്‍, വിവിധ തരത്തിലുള്ള ചെമ്പരത്തി തണ്ടുകള്‍ നട്ടു ജൈവ വേലിയുണ്ടാക്കി, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ബിന്ദു. ഡി. സീനിയര്‍ അസിസ്റ്റന്റ് പ്രഭാവതി വി കെ സ്റ്റാഫ് സെക്രട്ടറി രാകേഷ് കെ സീഡ് കോഡിനേറ്റര്‍മാരായ സതീഷ് ബാബു, ബിനു ടി കെ എന്നിവര്‍ നേതൃത്വം നല്‍കി