രാജപുരം: മാലക്കല്ല് പുതിയിടത്ത് സന്ധ്യാമോള്‍ മാത്യു (48) അന്തരിച്ചു. സംസ്‌കാരം നാളെ (ശനി) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തില്‍ ആരംഭിച്ച് മാലക്കല്ല്ലൂര്‍ദ് മാതാ പള്ളിയില്‍. പിതാവ്: മാത്യു പുതിയിടത്ത്, മാതാവ് ; ചിന്നമ്മ (മെത്താനത്ത് കുടംബാംഗം). സഹോദരങ്ങള്‍: സാജന്‍ (എച്ച്എഫ് എസ് എസ്, രാജപുരം) സജേഷ് (സ്‌കോട്‌ലന്‍ഡ്), സന്തോഷ്.