മാലകല്ല് പരേതനായ പോളക്കൽ മത്തായിയുടെ (കുട്ടപ്പൻ) ഭാര്യ ഏലിക്കുട്ടി അന്തരിച്ചു

മാലകല്ല്: പരേതനായ പോളക്കൽ മത്തായിയുടെ (കുട്ടപ്പൻ) ഭാര്യ ഏലിക്കുട്ടി (93) അന്തരിച്ചു. (പയ്യാവൂർ പഴയംപള്ളി കുടുംബാംഗം) സംസ്കാരം നാളെ (ചൊവ്വാഴ്ച) 3 മണിക്ക് മാലക്കല്ല് ലൂർദ്ദ് മാതാ ദേവാലയത്തിൽ. മക്കൾ:കുര്യാക്കോസ്, തോമസ്, ഏലിയാമ്മ, മേരി, ജോയ്.
മരുമക്കൾ: അമ്മിണി രാമച്ചനാട്ട് , ചാക്കോ വരവ്കാല, മോളി ഒഴുകയിൽ, ചാക്കോ ഓണാശ്ശേരിൽ, ഷെെല പുതുശേരിയിൽ.

Leave a Reply

Your email address will not be published. Required fields are marked *