ദേശീയ പഞ്ചഗുസ്തി മത്സരത്തില്‍ കേരളത്തിന് വേണ്ടി ഇരട്ട സ്വര്‍ണ്ണ മെഡല്‍ നേടിയ ജോഷ്യ മുണ്ടേമ്മാടിന് നീലേശ്വരം റയില്‍വെ സ്റ്റേഷനില്‍ വെച്ച് മുണ്ടേമ്മാട് ടി. കെ. സ്മാരക സ്‌പോര്‍ട്‌സ് ക്ലബ് & ഏ. വി. സ്മാരക കലാവേദി സ്വീകരണം നല്‍കി..
നീലേശ്വരം നഗര സഭ വൈസ് ചെയര്‍മാന്‍ പി. പി. മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു സംസാരിച്ചു, സിപിഐഎം നീലേശ്വരം സെന്റര്‍ ലോക്കല്‍ സെക്രട്ടറി ടി. കെ. അനീഷ്, ബ്രാഞ്ച് സെക്രട്ടറി പി. മനോജ്, ക്ലബ് സെക്രട്ടറി പി. പി. സുധീഷ്, ക്ലബ് പ്രസിഡന്റ് സുധീഷ്. പി എന്നിവര്‍ സംസാരിച്ചു..