രാജപുരം: പനത്തടി നെല്ലിത്തോട് അഞ്ചുകണ്ടത്തില്‍ കുരുവിള ജോസഫ് (89 ) നിര്യാതനായി. ഭാര്യ : പരേതയായ വേറോനിക്ക . മക്കള്‍ : ഷാജി, മനോജ്, വിനോദ്, പരേതനായ ബിജു. മരുമക്കള്‍ : ജൈസി, ജിന്‍സി .സംസ്‌ക്കാരചടങ്ങുകള്‍ ഇന്ന് (22.06.25 ) പകല്‍ 2 മണിക്ക് നെല്ലിത്തോട്ടിലെ വസതിയില്‍ ആരംഭിക്കും. തുടര്‍ന്ന് പനത്തടി സെന്റ് ജോസഫ് ഫൊറോന പള്ളി സെമിത്തേരിയില്‍ സംസ്‌ക്കാരം.