രാജപുരം:മഞ്ഞപ്പിത്തം ബാധിച്ച്ചികിത്സയിലായിരുന്ന യുവതി മരണപ്പെട്ടു. കോടോം ബേളൂര്‍ പഞ്ചായത്ത് മുന്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ചുള്ളിക്കര വെള്ളരിക്കുണ്ടിലെ ലളിത (40) ആണ് മരിച്ചത്. ഒരാഴ്ച മുന്‍പാണ് മഞ്ഞപ്പിത്തം ബാധിച്ചതായി അറിഞ്ഞത്. ചികിത്സാ തേടുമ്പോഴേക്കും കരളിനെ ബാധിച്ചിരുന്നു. നാട്ടുകാര്‍ ചികിത്സാ കമ്മിറ്റി രൂപീകരിച്ച് പണം സ്വരൂപിക്കാനുള്ള ശ്രമത്തിലായിരുന്നു. ഭര്‍ത്താവ്: സുകുമാരന്‍’ മക്കള്‍: ദില്‍ഷ , ദേവാനന്ദ്. സഹോദരങ്ങള്‍; ലത, ബിന്ദു