രാജപുരം: ചുള്ളിക്കര തേക്കിനിക്കുന്നേല്‍ ജോസഫിന്റെ ഭാര്യ ചിന്നമ്മ (76) നിര്യാതയായി. മൃതദേഹം നാളെ രാവിലെ (10.06.2025 ചൊവ്വാഴ്ച) ചേറ്റുകല്ലിലെ ഭവനത്തില്‍ കൊണ്ട് വരുകയും തുടര്‍ന്ന് വൈകിട്ട് 3 മണിക്ക് മ്യതസംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം ചുള്ളിക്കര സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ സംസ്‌ക്കാരം. മക്കള്‍: ബിനോയി (കൃഷി ) , ബേബി ( ചീയേഴ്‌സ് ബേക്കറി & കൂള്‍ബാര്‍ പൂടംകല്ല് ), സജി ( രാജപുരം പ്രസ്‌ഫോറം ട്രഷറര്‍ , മലബാര്‍ ബീറ്റ്‌സ് പൂടംകല്ല് ) ,സിജു (ഒട്ടോ ഡ്രൈവര്‍), സിനോ (കേരള വിഷന്‍ ഓപ്പറേറ്റര്‍). മരുമക്കള്‍: ഷാന്റി ചേത്തലില്‍, ബിന്‍സി വാണിയംപുരയിടത്തില്‍, ക്രിസ്റ്റിന തേരകത്തിനാടിയില്‍, മഞ്ജു തുരുത്തിയില്‍, ജോമിഷ പുതുശ്ശേരിക്കാലായില്‍