രാജ്പുരം: ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപ ചിലവില്‍ നവീകരിച്ച ചക്കിട്ടടുക്കം നരയാര്‍, നരയാര്‍ – അലടുക്കം റോഡ് ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. ചെറിയാന്‍, സുധാകരന്‍ ചക്കിട്ടടുക്കം, ഷാജു പാമ്പക്കല്‍, ജോയി തടത്തില്‍, ടി. എം മാത്യു എന്നിവര്‍ സംസാരിച്ചു.