ജപമാല റാലി: നാളെ (ഞായറാഴ്ച ) വൈകുന്നേരം 5 മണിക്ക് രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന്‍ ഗ്രൗണ്ടിലേക്ക്

രാജപുരം: ഏപ്രില്‍ 3, 4, 5, 6 തിയ്യതികളില്‍ രാജപുരത്ത് നടക്കുന്ന പതിനാലാമത് ബൈബിള്‍ കണ്‍വെന്‍ഷന്റെ ഭാഗമായി നാളെ (ഞായറാഴ്ച) വൈകുന്നേരം 5 മണിക്ക് കള്ളാറില്‍ നിന്നും ,ചുള്ളി ക്കരയില്‍ നിന്നും രാജപുരം കണ്‍വെന്‍ഷന്‍ ഗ്രൗണ്ടിലേക്ക് ജപമാല റാലി നടക്കും.

Leave a Reply

Your email address will not be published. Required fields are marked *