കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസ് ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കും

രാജപുരം: 2024-25 സാമ്പത്തിക വര്‍ഷത്തെ അവസാന ദിവസങ്ങളായ ഞായര്‍, തിങ്കള്‍ (മാര്‍ച്ച് 30, 31) ദിവസങ്ങളില്‍ കോടോം ബേളൂര്‍
ഗ്രാമപഞ്ചായത്ത്
ഓഫീസ്തുറന്ന്
പ്രവര്‍ത്തിക്കുന്നതാണ്. ഗ്രാമ പഞ്ചായത്തില്‍ നികുതിഒടുക്കേണ്ടതായ
നികുതിദായകര്‍അവസരം പരമാവധി
പ്രയോജനപ്പെടുത്തണമെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *