മാങ്ങാട് മോണി നിവാസി’ല്‍ മുന്‍ മര്‍ച്ചന്റ് നേവി ജീവനക്കാരന്‍ എം. കെ. കണ്ണന്‍കുഞ്ഞി അന്തരിച്ചു

പാലക്കുന്ന് :മാങ്ങാട് മോണി നിവാസി’ല്‍ (വില്ലേജ് ഓഫീസിന് സമീപം) മുന്‍ മര്‍ച്ചന്റ് നേവി ജീവനക്കാരന്‍ എം. കെ. കണ്ണന്‍കുഞ്ഞി (68 ) അന്തരിച്ചു.
കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ് എക്‌സിക്യൂട്ടീവ് അംഗമാണ്.
പരേതരായ കുഞ്ഞിരാമന്റെയും കുഞ്ഞമ്മയുടെയും മകന്‍.
ഭാര്യ: ടി. മാലതി.
മക്കള്‍:മോണിഷ (അധ്യാപിക, ഉദുമ ഇസ്ലാമിയ എ. എല്‍. പി. സ്‌കൂള്‍) മഞ്ജുഷ (എം.ടി.ടി.സി. വിദ്യാര്‍ഥിനി, പാലക്കുന്ന് അംബിക ആര്‍ട്‌സ് കോളജ്), മഹേഷ് (മര്‍ച്ചന്റ് നേവി).
മരുമക്കള്‍: ഭാസ്‌കരന്‍ ഇല്ലത്തുവളപ്പ് (മര്‍ച്ചന്റ്‌നേവി), അരുണ്‍ കുമാര്‍ നാലാം വാതുക്കല്‍ (ഗള്‍ഫ്).
സഹോദരങ്ങള്‍: രാമകൃഷ്ണന്‍, അച്യുതന്‍ (ലോട്ടറി സ്റ്റാള്‍ ഉദുമ) കുമാരന്‍ (ഓട്ടോ ഡ്രൈവര്‍ പാലക്കുന്ന്), മാധവി, പരേതനായ നാരായണന്‍.
സഞ്ചയനം ശനിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *