രാജപുരം:കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ്സ് ഒന്നാം വാര്‍ഡ് കമ്മിറ്റി നടത്തിയ മഹാത്മാഗാന്ധി കുടുംബ സംഗമം ഡിസിസി വൈസ് പ്രസിഡന്റ് ബി പി പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് പ്രസിഡന്റ് വിജയന്‍ ചെറിയകടവ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് എം എം സൈമണ്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍, കര്‍ഷക കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എം കുഞ്ഞമ്പു നായര്‍ അഞ്ജനമുക്കൂട്,യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് കപ്പിത്താന്‍, ബ്ലോക്ക് സെക്രട്ടറി രാധാകൃഷ്ണന്‍ നായര്‍, മണ്ഡലം ഭാരവാഹികളായ രാജേഷ് പെരുമ്പള്ളി, ചന്ദ്രന്‍ പാലംതടി, പഞ്ചായത്തംഗങ്ങളായ സബിത ബി, അജിത് കുമാര്‍ ബി, ബൂത്ത് പ്രസിഡന്റ് ഉമ്മര്‍ സി കെ ,യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മണികണ്ഠന്‍ സി, ആദിവാസി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വാസുപെരുമ്പള്ളി ,കുഞ്ഞിക്കണ്ണന്‍ കൂരംങ്കയ എന്നിവര്‍സംസാരിച്ചു .ശിവേഷ് പി സ്വാഗതവും.ശശിധരന്‍ മൊടക്കെട്ട് നന്ദിയും പറഞ്ഞു.