രാജപുരം :ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ കോളിച്ചാല്‍ പരേതരായ അയിലാറ്റില്‍ മത്തായി-അന്നമ്മ മകന്‍ എ എം ജോണ്‍ ( 77, റിട്ടയേഡ് പ്രൊഫസര്‍ ഗവണ്‍മെന്റ് കോളേജ് കാസര്‍ഗോഡ്) നിര്യാതനായി.
ഭാര്യമാര്‍: ജോയ്‌സ് ജോണ്‍ (പള്ളിമറ്റത്തില്‍ പേരൂര്‍ കോട്ടയം),പരേതയായ റാണി ജോണ്‍.മക്കള്‍: റിജിന്‍ ജോണ്‍( കോ ഫൗണ്ടര്‍ സിലിസിയം സര്‍ക്യൂട്ട്‌സ് രാജഗിരി) , റിഞ്ചോ ജോണ്‍ (പ്രോഗ്രാം മാനേജര്‍ ടെക് മഹീന്ദ്ര സിറിയം കാക്കനാട്) ജസ്‌മേരി ആന്‍ ജോണ്‍.( എന്‍ജിനീയര്‍ സിലിസിയം സര്‍ക്യൂട്ട്‌സ് രാജഗിരി),മരുമക്കള്‍: ദീപ ജോണ്‍,(CFO Richmax) ലിജോ ജോസഫ് വരിക്കമാക്കില്‍ (സൂറത്ത് ) , സഹോദരങ്ങള്‍: ലീലാ കുരിയന്‍, സിസ്റ്റര്‍ ഫ്രാന്‍സിന്‍, ത്രേസ്യാമ്മ, ബേബി, സണ്ണി, സിസിലി ( അധ്യാപിക കേന്ദ്രീയ വിദ്യാലയം കാസര്‍ഗോഡ് ) ,സാലു ( അധ്യാപകന്‍ ഹോളി ഫാമിലി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ രാജപുരം ) , സിസ്റ്റര്‍ ജെസ്വിന്‍ ( പ്രിന്‍സിപ്പല്‍ശ്രീപുരം ഇംഗ്ലീഷ് മീഡിയം നഴ്‌സറി സ്‌കൂള്‍ കണ്ണൂര്‍ ) , പരേതയായ സിസ്റ്റര്‍ ഫ്രാന്‍സിസ്, കുര്യാക്കോസ് . മൃതസംസ്‌കാരം നാളെ( ചൊവ്വാഴ്ച) വൈകിട്ട് നാലുമണിക്ക് മാലക്കല്ല് ലൂര്‍ദ് മാതാ ദേവാലയത്തില്‍.