മാലക്കല്ല് സെന്റ് മേരീസ് എയുപി സ്‌കൂള്‍ 77-ാം വാര്‍ഷികാഘോഷം ഇന്ന് വൈകുന്നേരം 6 മണിക്ക് സ്‌കൂള്‍ അങ്കണത്തില്‍ നടക്കും.

രാജപുരം:മാലക്കല്ല് സെന്റ് മേരീസ് എയുപി സ്‌കൂള്‍ 77-ാം വാര്‍ഷികാഘോഷം ഇന്ന് വൈകുന്നേരം 6 മണിക്ക് സ്‌കൂള്‍ അങ്കണത്തില്‍. കുട്ടികളുടെ കലാസന്ധ്യ,കരെട്ടെ ഡിസ്‌പ്ലേ, എന്‍ഡോവ്‌മെന്റ് വിതരണം . തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം ഹൊസ്ദുര്‍ഗ്ഗ് ഉപജില്ലാ വിദ്യഭ്യാസ ഓഫീസര്‍ മിനി ജോസഫ് ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ മാനേജര്‍ റവ.ഫാ. ഡിനോ കുമ്മാനിക്കാട്ട് അധ്യക്ഷത വഹിക്കും. തുടര്‍ന്ന് കലാസന്ധ്യയും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *