കള്ളാര്‍ ഊന്നുകല്ലേല്‍ മാത്യു യു.എ നിര്യാതനായി

രാജപുരം: കള്ളാര്‍ ഊന്നുകല്ലേല്‍ മാത്യു യു.എ (73) നിര്യാതനായി. മൃതദേഹം (08-03-2025) ശനിയാഴ്ച രാവിലെ 9 മണിക്ക് ഭവനത്തില്‍ കൊണ്ടുവരുകയും വൈകിട്ട് 4 മണിക്ക് ഭവനത്തിലെ തിരുകര്‍മ്മങ്ങള്‍ക്ക് ശേഷം കള്ളാര്‍ സെന്റ് തോമസ് ദേവാലയ സെമിത്തേരിയില്‍ സംസ്‌ക്കരിക്കും്. ഭാര്യ: വത്സ മാത്യു (തടത്തില്‍ കുടുംബാഗമാണ്). മക്കള്‍: ക്രിസ്റ്റിന (കാനഡ), മെറീന, റോബിന്‍ മാത്യു (ജപ്പാന്‍). മരുമക്കള്‍: അജോ കുര്യന്‍ കൈതക്കനിരപ്പേല്‍ ,അനീഷ് ഫിലിപ്പ് ഓരത്ത്. സഹോദരങ്ങള്‍: ജോസ്, മേരി, ആനി.

Leave a Reply

Your email address will not be published. Required fields are marked *