പനത്തടി താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന്റെ ബുക്ക് ലെറ്റ് പ്രകാശനം മാര്‍ച്ച് 7 ന്

രാജപുരം:പനത്തടി താനത്തിങ്കാല്‍ മാര്‍ച്ച് 21, 22, 23 തിയ്യതികളില്‍ നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന്റെ ബുക്ക് ലെറ്റ് പ്രകാശനം മാര്‍ച്ച് 7 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 കാസറഗോഡ് അഡിഷണല്‍ എസ്പി പി ബാലകൃഷണന്‍ നായര്‍ പ്രമുഖ പ്രഭാഷകന്‍ ഡോ. വല്‍സന്‍ പിലിക്കോടിന് നല്‍കി നിര്‍വ്വഹിക്കും. ആഘോഷകമ്മിറ്റി ചെയര്‍മാന്‍ എന്‍ ബാലചന്ദ്രന്‍ നായര്‍ അധ്യക്ഷതവഹിക്കും.
ക്ഷേത്രസംരക്ഷണ സമിതി പ്രസിഡന്റ് രാജന്‍ പെരിയ മുഖ്യാതിഥിയാകും.

Leave a Reply

Your email address will not be published. Required fields are marked *