റമളാനെ ആത്മീയ മനോഭാവത്തോടെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ സജ്ജരാകണമെന്ന് : അബ്ദുറഹ്‌മാന്‍ തങ്ങള്‍ ദുബൈ
ഉപ്പള : എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ല റമളാന്‍ കാമ്പയിന് പ്രൗഡ തുടക്കം ഉപ്പള മണ്ണകുഴിയില്‍ നടന്ന പരിപാടി അബൂദാബി സുന്നി സെന്റര്‍ പ്രസിഡന്റ് അബ്ദുറഹ്‌മാന്‍ തങ്ങള്‍ ദുബൈ ഉദ്ഘാടനം ചെയ്തുറമളാനിന്റെ വിശുദ്ധി കാത്ത് സൂക്ഷിക്കണമെന്ന് സയ്യിദ് അബ്ദുറഹ്‌മാന്‍ തങ്ങള്‍ മണ്ണംകുഴിയില്‍ നടത്തിയ ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി. വിശുദ്ധ റമളാന്‍ ഒരു ആത്മീയ ശുദ്ധീകരണത്തിനും ആത്മപരിശോധനയ്ക്കും അനുഗ്രഹീതമായ അവസരമാണെന്നും തങ്ങള്‍ ആഹ്വാനം ചെയ്തു.നന്മയുടെയും കരുണയുടെയും മാസമായ റമളാനില്‍ വിശ്വാസികള്‍ ആത്മീയ ഉണര്‍വോടെ ജീവിക്കണമെന്നും .വിശ്വാസികളോട് സംസാരിക്കുമ്പോള്‍, സമാനതകളില്ലാത്ത വിശുദ്ധിയുടെ മാസമായ റമളാനില്‍ ഓരോ വിശ്വാസിയും ആത്മീയ ഉന്നതിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും തങ്ങള്‍ ഉപദേശിച്ചു. എസ് കെ എസ് എസ് എഫ് ജില്ല പ്രസിഡന്റ് സുബൈര്‍ ദാരിമി പടന്ന അദ്ധ്യക്ഷനായി ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര ആമുഖ പ്രഭാഷണം നടത്തി,സമസ്ത കേന്ദ്ര മുശാവറ അംഗം തൊട്ടി മാഹീന്‍ മുസ്ലിയാര്‍ .സയ്യിദ് യഹ്യ തങ്ങള്‍എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്ന മുസ്തഫ അശ്‌റഫി കക്കുപ്പടി, സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.പി അശ്‌റഫ് കുറ്റിക്കടവ്,ബശീര്‍ അസ്അദി നമ്പ്രം,അബ്ബാസ് ഫൈസി പുത്തിഗെ,എ.കെ എം അശ്‌റഫ് എം.എല്‍.എ ,സി.കെ.കെ മാണിയൂര്‍,അബ്ദുല്‍മജീദ് ദാരിമി പയ്യക്കി,ഖലീലുര്‍റഹ്‌മാന്‍ കാശിഫി .അസ്‌കറലി മാസ്റ്റര്‍ കരിമ്പ,ഖാസിം ഫൈസി ലക്ഷദ്വീപ്,സുഹൈര്‍ അസ്ഹരി പള്ളങ്കോട്,ഫാറൂഖ് ദാരിമി കൊല്ലമ്പാടി,ഇസ്മായില്‍ യമാനി മംഗലാപുരം,റിയാസ് റഹ്‌മാനി,കബീര്‍ ഫൈസി പെരിങ്കടി .അബ്ദുല്‍ അസീസ് ഹാജി,അബുബക്കര്‍ സാലൂദ് നിസാമി,ഹാരിസ് ദാരിമി ബെദിര,ഹൈദര്‍ ദാരിമി,ഹിബ്രത്ത് ഖാന്‍ ബാഖവി,ഇബ്രാഹിം ഹനീഫി ,അബ്ദുല്‍ ഹമീദ് മദനി ,സഈദ് അസ്അദി ,സിദ്ധീഖ് ബെളിഞ്ചം,ഇബ്രാഹിം അസ്ഹരി,യൂനുസ് ഫൈസി കാക്കടവ്,റാശിദ് ഫൈസി ആമത്തല,ഇല്യാസ് ഹുദവി,മുഹമ്മദ് ഫൈസി കജ,ജുനൈദ് ഫൈസി,ശക്കീല്‍ അസ്ഹരി,കണ്ടത്തില്‍ ഹാജിജബ്ബാര്‍ പള്ളം,ഉമര്‍ രാജാവ്,ഫൈസല്‍ ദാരിമി,അഫ്രീദ് അസ്ഹരി,ഇര്‍ശാദ് തര്‍ഖവി,ഇബ്രാഹിം ദാരിമി,റസാഖ് അസ്ഹരി,സിദ്ധീഖ് മുസ്ല്യാര്‍ ബായാര്‍,അബൂബക്കര്‍ വടകര,ഇസ്മായില്‍ അസ്ഹരി, ശക്കീല്‍ അസ്ഹരി, മുനാസ് മൗലവി , സുഹൈല്‍ ഫൈസി കമ്പാതുടങ്ങിയവര്‍സംബന്ധിച്ചു.