മലയോര ഹൈവേ കോളിച്ചാല്‍ എടപ്പറമ്പ റോഡില്‍ പള്ളാഞ്ചി-പരപ്പ-കാവുങ്കല്‍ പാലം വരെയുള്ള ഭാഗത്ത് ഗതാഗതം നിരോധിച്ചു

മലയോര ഹൈവേ കോളിച്ചാല്‍ എടപ്പറമ്പ റോഡില്‍ പള്ളാഞ്ചി-പരപ്പ-കാവുങ്കല്‍ പാലം വരെയുള്ള ഭാഗത്ത് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി കെ.ആര്‍.എഫ്.ബി പി.എം.യു എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *