രാജപുരം: രാജപുരത്തെ ആധാരം എഴുത്തുകാരൻ മുണ്ടമാണി ഹരിദാസൻ (50) നിര്യാതനായി പിതാവ്: പരേതനായ പി.ഗംഗാധരന്‍ നായര്‍, മാതാവ്: സുമതി. ഭാര്യ: രമ്യ (നീലേശ്വരം). മക്കള്‍: ദേവദത്തന്‍, അഭിനന്ദ്. സഹോദരങ്ങള്‍: ഉഷാ അപ്പുക്കുട്ടന്‍(പൂടംകല്ല്), രഘുനാഥ്(ഉദിനൂര്‍), രതി(പാക്കം, ഒടയംചാല്‍) ശ്രീവിദ്യ(മാനടുക്കം).