രാജപുരം:കരുവാടകം ശ്രീ ദുര്‍ഗ പ്രമേശ്വരി ക്ഷേത്രത്തില്‍ ധനുമാസ തിരുവാതിര ആഘോഷം നടന്നു. വൈകുന്നേരം ക്ഷേത്ര ത്തില്‍ തിരുവാതിര സമര്‍പ്പണം നടത്തി. തുടര്‍ന്ന് പ്രസാദമായ ഏട്ടങ്ങടി നിവേദ്യം സ്വീകരിച്ചു.സമീപ പ്രദേശത്തെ വിവിധ ക്ഷേത്രങ്ങളില്‍ നിന്നായി 12 ഓളം തിരുവാതിര സംഘങ്ങള്‍ തിരുവാതിര അവതരിപ്പിച്ചു.