രാജപുരം:പനത്തടി സെന്റ് ജോസഫ് ഫൊറോന തീര്‍ത്ഥാടന ദേവാലയ തിരുനാളിന് തുടക്കം കുറിച്ച് പനത്തടി ഫൊറോന വികാരി റവ. ഡോ. ജോസഫ് വാരണത്ത് കൊടിയേറ്റി
തലശ്ശേരി അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യു ഇളംതുരുത്തിപ്പടവില്‍, അസി.വികാരി ഫാ. ആശിഷ് അറയ്ക്കല്‍, ഫാ.ജോസ് പാറയില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.