സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കഥാപ്രസംഗത്തില്‍ എ ഗ്രേഡ് നേടി രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീം

രാജപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കഥാപ്രസംഗത്തില്‍ എ ഗ്രേഡ് നേടിരാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറിസ്‌കൂള്‍ ടീം ദിയ സുനില്‍,ട്രീസാ സുനില്‍, വന്ദന ബാലകൃഷ്ണന്‍, സ്‌നേഹ എ , കൃഷ്ണപ്രിയ എന്‍ എന്നിവരാണ് ആ മിടുക്കി കുട്ടികള്‍ . അധ്യാപകനും എഴുത്തുകാരനുമായ ദിയയുടെ മുത്തച്ഛന്‍ ടി.ജെ ജോസഫ് സാറാണ് കഥയെഴുതി കുട്ടികളെ പരിശീലിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *