ബേക്കല്‍ ഉപജില്ലാ കലോത്സവത്തിന് രാവണീശ്വരം സ്‌ക്കൂള്‍ ഒരുങ്ങുന്നു.

നവമ്പര്‍ 6 മുതല്‍ 9 വരെ തീയ്യതികളിലായി ഗവര്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ രാവണീശ്വരത്ത് വച്ച് നടക്കുന്ന ബേക്കല്‍ സബ്ജില്ലാ കലാത്സവം വിജയിപ്പിക്കുന്നതിന് നാടൊരുങ്ങുന്നു.
പി ടി എ എസ് എം സി , എം പി ടി എ , സ്റ്റാഫ് കൗണ്‍സില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍, സ്‌ക്കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം,സോഷ്യല്‍ സര്‍വ്വീസ് എന്നിവയുടെ നേതൃത്വത്തില്‍ വിദ്യാലയം ശുചീകരിച്ചു. സംഘാടക സമിതി
വൈസ് ചെയര്‍മാന്‍ കെ സബീഷ്, പി ടി എ പ്രസിഡന്റ് പി രാധാകൃഷ്ണന്‍ എസ് എം സി ചെയര്‍മാന്‍ പവിത്രന്‍ എ.വി ,എം പി ടി എ പ്രസിഡന്റ് ധന്യ അരവിന്ദ് പ്രിന്‍സിപ്പാള്‍ കെ ജയചന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *