ഒടയംചാല്‍ പാക്കം മൂത്താടിയിലെ സി ജാനകി നിര്യാതയായി

രാജപുരം : ഒടയംചാല്‍ പാക്കം മൂത്താടിയിലെ സി.ജാനകി(67) നിര്യാതയായി
ഭര്‍ത്താവ്: പരേതനായ സി.ദാമോദരന്‍
മക്കള്‍: അഭിലാഷ്, അഖിലേഷ്, രഞ്ജിത്ത്
മരുമക്കള്‍: നീതു അശ്വതി.

Leave a Reply

Your email address will not be published. Required fields are marked *