മാലക്കല്ല് നിര്‍മ്മല നഴ്‌സറി സ്‌കൂളില്‍ ശിശുദിനം ആഘോഷിച്ചു

രാജപുരം: മാലക്കല്ല് നിര്‍മ്മല നഴ്‌സറി സ്‌കൂളില്‍ ശിശുദിനത്തിന്റെ ഭാഗമായി റാലിയും ശിശുദിന യോഗവും സംഘടിപ്പിച്ചു. പി ടി എ പ്രസിഡന്റ് രാമകൃഷ്ണന്‍…

5 വര്‍ഷം മുന്‍പ് കാണാതായ കല്യാണമോതിരം തൊഴിലുറപ്പ് തൊഴിലാളികളുടെ കൈയില്‍ കിട്ടി

രാജപുരം: 5 വര്‍ഷം മുന്‍പ് കാണാതായ കല്യാണമോതിരം തൊഴിലുറപ്പ് തൊഴിലാളികളുടെ കയ്യില്‍ കിട്ടി. കോടോം ബേളൂര്‍ പഞ്ചായത്ത്,മൂന്നാം വാര്‍ഡില്‍ ഉദയപുരം കുതിരക്കല്ലിലെ…

കാസര്‍ഗോഡ് റവന്യു ജില്ലാ ഫുട്‌ബോള്‍ ടീമിലേക്ക് അതുല്‍ കൃഷ്ണനെ തെരഞ്ഞെടുത്തു.

രാജപുരം: കാസര്‍ഗോഡ് റവന്യു ജില്ലാ സബ് ജൂനിയര്‍ വിഭാഗം ഫുട്‌ബോള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അതുല്‍ കൃഷ്ണ എം കോടോത്ത് ഡോ.അംബേദ്കര്‍ ഗവ:…

നീലേശ്വരം പൈനി തറവാട് ഭാഗവതസപ്താഹ യജ്ഞം നവംബര്‍ 17 മുതല്‍ 24 വരെ

നീലേശ്വരം : പടിഞ്ഞാറ്റംകൊഴുവല്‍ പൈനി തറവാട്ടില്‍ നവംബര്‍ 17 മുതല്‍ 24 വരെ ഭാഗവതസപ്താഹയജ്ഞം നടത്തും. പട്ടളം മണികണ്ഠന്‍ നമ്പൂതിരിയാണ് യജ്ഞാചാര്യന്‍.…

കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ലൈബ്രറി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പുസ്തകോത്സവം തുടങ്ങി

പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ലൈബ്രറി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പുസ്തകോത്സവം തുടങ്ങി. പയസ്വിനി ഹാളില്‍ നടക്കുന്ന പുസ്തകോത്സവം വൈസ് ചാന്‍സലര്‍ ഇന്‍…

ജീവം ഡയബറ്റിക് പോഗ്രാം നടത്തി കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ്.

കാഞ്ഞങ്ങാട്: സമൂഹത്തില്‍ വളര്‍ന്നുവരുന്ന ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കുന്നതിനും, അതിനുവേണ്ടി വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കുന്നതിനും വേണ്ടി നവംബര്‍ 14 ശിശു ദിനത്തില്‍ കാഞ്ഞങ്ങാട് ടൗണ്‍…

ശിശു ദിനാഘോഷത്തിന്റെ ഭാഗമായി ഹോസ്ദുര്‍ഗ് ലിറ്റില്‍ഫ്ളവര്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്ബ് സംഘടിപ്പിച്ച ജീവം പരിപാടി പിടിഎ പ്രസിഡണ്ട് ബഷീര്‍ ആറങ്ങാടി ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: ശിശു ദിനാഘോഷത്തിന്റെ ഭാഗമായി ഹോസ്ദുര്‍ഗ് ലിറ്റില്‍ഫ്ളവര്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്ബ് സംഘടിപ്പിച്ച ജീവം പരിപാടി പിടിഎ പ്രസിഡണ്ട്…

ശിശുദിനത്തില്‍ ചാച്ചാജിയുടെ സ്മരണ പുതുക്കി തിരുവക്കോളി അങ്കണവാടിയിലെ കുട്ടികള്‍ക്ക് നെഹ്റു തൊപ്പികള്‍ സമ്മാനിച്ചു

പാലക്കുന്ന് : ശിശുദിനത്തില്‍ ചാച്ചാജിയുടെ സ്മരണ പുതുക്കി തിരുവക്കോളി അങ്കണവാടിയിലെ കുട്ടികള്‍ക്ക് നെഹ്റു തൊപ്പികള്‍ സമ്മാനിച്ചു. അംബിക ആര്‍ട്‌സ് കോളേജ് മോന്റീസോറി…

പൂക്കള്‍ വര്‍ഷിച്ച് ചാച്ചാജിയുടെ ജന്മദിനം കൊച്ചു ബലന്‍ ഉദ്ഘാടനം ചെയ്തു

പാലക്കുന്ന് : ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 134-ാം ജന്മദിനത്തില്‍ ഉദയമംഗലം പ്രിയദര്‍ശിനി ബൂത്ത് കമ്മിറ്റി അനുസ്മരണം നടത്തി ആചരിച്ചു. പുഷ്പാര്‍ച്ചന നടത്തി ഓര്‍മ…

62-ാമത് ഹോസ്ദുര്‍ഗ്ഗ് ഉപജില്ല സ്‌ക്കൂള്‍ കലോത്സവം ;വളണ്ടിയര്‍മാര്‍ക്ക് ക്ലാസ് നല്‍കി നിലേശ്വരം ജനമൈത്രി ശിശു സൗഹൃദ പോലീസ്

നീലേശ്വരം : രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന അറുപത്തിരണ്ടാമത് ഹോസ്ദുര്‍ഗ്ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി സ്‌കൂളിലെ എന്‍എസ്എസ്,എന്‍സിസി,സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്…

രാജപുരം ഹോളി ഫാമിലി എ.എല്‍.പി സ്‌കൂളില്‍ വിവിധ പരിപാടികളോടെ ശിശു ദിനം ആഘോഷിച്ചു

രാജപുരം: രാജപുരം ഹോളി ഫാമിലി എ.എല്‍.പി സ്‌കൂളില്‍ വിവിധ പരിപാടികളോടെ ശിശു ദിനം ആഘോഷിച്ചു. പി.ടി.എ പ്രസിഡണ്ട് ജോര്‍ജ് ആടുകുഴിയുടെ അദ്ധ്യക്ഷതയില്‍…

ഓള്‍ കേരള ഫോട്ടോഗ്രാഫേര്‍സ് അസോസിയേഷന്‍ രാജപുരം യൂണിറ്റ് രാജപുരം അംഗണ്‍വാടിയിയിലെ കുട്ടികളോടൊപ്പം ശിശു ദിനം ആഘോഷിച്ചു

രാജപുരം: ഓള്‍ കേരള ഫോട്ടോഗ്രാഫേര്‍സ് അസോസിയേഷന്‍ രാജപുരം യൂണിറ്റ് രാജപുരം അംഗണ്‍വാടിയിലെ കുട്ടികളോടൊപ്പം ശിശുദിനം ആഘോഷിച്ചു. യൂണിറ്റ് പ്രസിസന്റ് സണ്ണി മാണിശേരിയുടെ…

തുളുനാട്ടില്‍ പൊലിയന്ദ്ര വിളിക്ക് തുടക്കമായി

പാലക്കുന്ന് : തുളുനാടിന്റെ പൊലിയന്ദ്ര വിളിക്ക് തുടക്കമായി. ജില്ലയിലെ ചില ഭാഗങ്ങളിലും കുന്ദാപുറത്തും തുലാമാസ വാവ് നാള് മുതല്‍ മൂന്ന് ദിവസങ്ങളിലായി…

പാലക്കുന്ന് ലയണ്‍സ് ക്ലബ് പെണ്‍കുട്ടികള്‍ക്ക് ബോധവത്ക്കരണ ക്ലാസ് നടത്തി

പാലക്കുന്ന് : പാലക്കുന്ന് ലയണ്‍സ് ക്ലബ് ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥിനികള്‍ക്ക് ഗൈനെക്ക്,…

വൈ എം സി എ അഖിലലോക പ്രാര്‍ത്ഥനാവാരാചരണത്തിന്റെ ഭാഗമായുള്ള ജില്ലാതല പ്രാര്‍ത്ഥനാവാരാചരണം മാലക്കല്ല് വൈ എം സി എയുടെ ആഭിമുഖ്യത്തില്‍ തുടങ്ങി

മാലക്കല്ല്: വൈ എം സി എ അഖിലലോക പ്രാര്‍ത്ഥനാവാരാചരണത്തിന്റെ ഭാഗമായുള്ള ജില്ലാതല പ്രാര്‍ത്ഥനാവാരാചരണം മാലക്കല്ല് വൈ എം സി എയുടെ ആഭിമുഖ്യത്തില്‍…

കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പരപ്പ നിയോജക മണ്ഡലം വാര്‍ഷിക സമ്മേളനം നവംബര്‍ 16 ന് വ്യാഴാഴ്ച

രാജപുരം: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പരപ്പ നിയോജക മണ്ഡലം വാര്‍ഷിക സമ്മേളനം നവംബര്‍ 16 ന് വ്യാഴാഴ്ച പൈനിക്കര…

ചെറുപനത്തടി ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനം പുത്തരി അടിയന്തിരം നവംബര്‍ 15 ന് ബുധനാഴ്ച നടക്കും

പനത്തടി: ചെറുപനത്തടി ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനം പുത്തരി അടിയന്തിരം നവംബര്‍ 15 ന് ബുധനാഴ്ച നടക്കും.

കാസര്‍കോട് ജില്ലാ കലോത്സവം: ക്വട്ടേഷന്‍ ക്ഷണിക്കുന്നു

കാടകം: ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കാറഡുക്കയില്‍ നടക്കുന്ന ജില്ലാ കലോത്സവത്തിന് വെളിച്ചം, പന്തല്‍, സ്റ്റേജ്, ശബ്ദം, പാത്രങ്ങള്‍ എന്നിവയ്ക്കായി യോഗ്യതയുള്ളവരില്‍…

ജില്ലാ ഇന്റര്‍സോണ്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റ്: സംഘാടക സമിതി രൂപീകരിച്ചു

വെള്ളിക്കോത്ത്: കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ വോളിബോള്‍ ടെക്‌നിക്കല്‍ കമ്മിറ്റി, അജാനൂര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍…

പ്രേംകുമാര്‍ രാവണീശ്വരത്തിന്റെ നോവലായ ‘വീണുടഞ്ഞ കളിപ്പാട്ടങ്ങള്‍’ പ്രകാശനം നടന്നു

കാഞ്ഞങ്ങാട്: പ്രേംകുമാര്‍ രാവണീശ്വരത്തിന്റെമൂന്നാമത്തെ നോവലായ ‘വീണുടഞ്ഞ കളിപ്പാട്ടങ്ങള്‍’ കാഞ്ഞങ്ങാട് കുന്നുമ്മല്‍ എന്‍.എസ്.എസ് ഹാളില്‍ വച്ച് പ്രകാശനം ചെയ്തു. ഗ്രന്ഥശാല സംഘം മുന്‍…