മധൂര്‍ ചേനക്കോട് പാടശേഖര കുളം; നവീകരണം മധൂര്‍ ഗ്രാമ പഞ്ചായത്തിനോട് പ്രൊപ്പോസല്‍ നല്‍കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി

മധൂര്‍ ഗ്രാമപഞ്ചായത്തിലെ ചേനക്കോട് പാടശേഖര കുളം നവീകരിക്കാനുള്ള പദ്ധതിയുടെ പ്രൊപ്പോസല്‍ നല്‍കാന്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ നിര്‍ദ്ദേശം നല്‍കി. മധൂര്‍ ഗ്രാമ…

കാഞ്ഞിരടുക്കം ഉര്‍സുലൈന്‍ പബ്ലിക് സ്‌കൂള്‍ 17-ാമത് വാര്‍ഷികാഘോഷം സംഘടിപ്പിച്ചു.

രാജപുരം: കാഞ്ഞിരടുക്കം ഉര്‍സുലൈന്‍ പബ്ലിക് സ്‌കൂള്‍ 17-ാമത് വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. കേരള കേന്ദ്ര സര്‍വകലാശാല പ്രഫസര്‍ ഡോ. ജോസഫ് കോയിപ്പള്ളി ഉദ്ഘാടനം…

കാലം തെറ്റിപ്പിക്കുന്ന മഴയില്‍ കര്‍ഷകര്‍ ദുരിതത്തില്‍

രാജപുരം രണ്ട് ദിവസമായി കാലം തെറ്റി പെയ്യുന്ന മഴയില്‍ കര്‍ഷകര്‍ ദുരിതത്തിലായി. ഒന്നാംഘട്ട വിളവെടുത്ത് ഉണക്കാനിട്ട അടക്കാ കര്‍ഷകര്‍ ഇപ്പോള്‍ പെയ്യുന്ന…

ക്യാന്‍സര്‍ രോഗികള്‍ക്ക് സ്വന്തം മുടി മുറിച്ചു നല്‍കി ഏഴാം ക്ലാസുകാരി മാതൃകയായി

രാജപുരം: കുറ്റിക്കോല്‍ പഞ്ചായത്തിലെ ശങ്കരംപാടി, പുതിയ പറമ്പ് സ്വദേശിനിയും ബന്തടുക്ക ഗവ.സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ജിസ്‌ന വിജയനാണ് സ്വന്തം മുടി…

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ പൈനി തറവാട് കളിയാട്ടം: അടയാളം കൊടുക്കല്‍ ജനുവരി 7 ന്

നീലേശ്വരം : പടിഞ്ഞാറ്റം കൊഴുവല്‍ പൈനി തറവാട് കളിയാട്ടത്തിനു മുന്നോടിയായി 7 ന് അടയാളം കൊടുക്കല്‍ ചടങ്ങ് നടത്തും. രാവിലെ 9.…

‘ശക്തി’യുടെ ആസ്ഥാന മന്ദിരത്തിന് പാലക്കുന്നില്‍ ശീലയിട്ടു

പാലക്കുന്ന് : യു.എ.ഇ.യില്‍ ജോലിചെയ്യുന്ന ജില്ലയിലെ തീയ്യ സമുദായത്തില്‍ പെട്ട പ്രവാസി കൂട്ടായ്മ ‘ശക്തി’ (സോഷ്യല്‍ അസോസിയേഷന്‍ ഓഫ് കാസര്‍കോട് തീയ്യാസ്)…

പുതുവത്സര ഗീതം പാടി ചികിത്സാ ഫണ്ട് സമാഹരിച്ചു യുവതികള്‍

കൊടക്കാട്: ധന്യ ചികിത്സാ സഹായ നിധിയിലേക്ക് പണം കണ്ടെത്താന്‍ പാട്ടു പാടി ഒരു കൂട്ടം യുവതികള്‍. ഗുരുതരമായ കരള്‍ രോഗം ബാധിച്ച്…

പാലക്കുന്ന് ക്ഷേത്രത്തില്‍ ചെറിയ കലംകനിപ്പ് നിവേദ്യ സമര്‍പ്പണം നടന്നു

പാലക്കുന്ന് : അടുത്ത മാസം 2ന് നടക്കുന്ന കലംകനിപ്പ് മഹാനിവേദ്യത്തിന് മുന്നോടിയായി പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ ധനുമാസ കലംകനിപ്പ് നിവേദ്യ…

‘ശക്തി കാസര്‍കോട് യു എ ഇ കൂട്ടായ്മക്ക് പാലക്കുന്നില്‍ ആസ്ഥാന മന്ദിരം വരുന്നു ബുധനാഴ്ച്ച തറക്കല്ലിടും

പാലക്കുന്ന് : ജില്ലയിലെ തീയ്യ സമുദായ കൂട്ടായ്മയായ ശക്തി (സോഷ്യല്‍ അസോസിയേഷന്‍ ഓഫ് കാസര്‍കോട് തീയ്യ) കാസര്‍കോട് പ്രവാസി കൂട്ടായ്മക്ക് പാലക്കുന്നില്‍…

പാലക്കുന്ന് കഴകം ക്ഷേത്രത്തില്‍ ചെറിയ കലംകനിപ്പ് തുടങ്ങി

പാലക്കുന്ന് : അടുത്ത മാസം 2ന് നടക്കുന്ന കലംകനിപ്പ് മഹാനിവേദ്യത്തിന് മുന്നോടിയായി പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ ധനുമാസ കലംകനിപ്പ് ആരംഭിച്ചു.…

ധന്യ ചികിത്സാ സഹായ നിധിയിലേക്ക് ബിരിയാണി ചലഞ്ചിലൂടെ ഒരു ലക്ഷം രൂപ സമാഹരിച്ച് സ്‌നേഹസ്പര്‍ശം കൂട്ടായ്മ

പിലിക്കോട് : ഗുരുതരമായ കരള്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന യുവതിയെ സഹായിക്കാന്‍ ഒരു നാട് ഒന്നടങ്കം കൈകോര്‍ക്കുമ്പോള്‍പുതുമാതൃകയും ചരിത്രവുമായി ബിരിയാണി…

ഉദുമ ക്ഷീരോദ്പാദക സഹകരണ സംഘം പൊതുയോഗം

ഉദുമ : ഉദുമ ക്ഷീരോദ്പാദക സഹകരണ സംഘം വാര്‍ഷിക പൊതുയോഗം നടത്തി. അംഗങ്ങള്‍ക്കുള്ള 2018-19 വര്‍ഷത്തെ ബോണസ് വിതരണം ഡയറി എക്സ്റ്റന്‍ഷന്‍…

ബേക്കല്‍ ബീച്ച് ഫെസ്റ്റ് നാടിന്റെ ഉത്സവമറിയിച്ച് വിളംബര ഘോഷയാത്ര

ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റ് രണ്ടാം പതിപ്പിന്റെ വരവറിയിച്ച് സംഘടിപ്പിച്ച വര്‍ണാഭമായ വിളംബര ഘോഷയാത്ര നാടിന്റ മനം കവര്‍ന്നു. കുടുംബശ്രീ പ്രവര്‍ത്തകര്‍…

അഴീക്കോട് മാഷിന് ശേഷം സാംസ്ക്കാരിക വിമർശകർ ഇല്ലാതായി; ജയരാജ് വാര്യർ

സുകുമാർ അഴീക്കോട് മാഷിന് ശേഷം കേരളത്തിൽ നല്ല സാംസ്ക്കാരിക വിമർശകർ ഇല്ലാതായെന്ന് പ്രമുഖ നടനും മിമിക്രി താരവും കാരിക്കേച്ചറിസ്റ്റുമായ ജയരാജ് വാര്യർ…

കോവിഡ് അനാവശ്യ ഭീതി സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നു: മന്ത്രി വീണാ ജോർജ്

കേരളത്തിൽ കോവിഡ് കേസുകൾ കൂടുതലാണ് എന്ന നിലയിൽ അനാവശ്യഭീതി സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇത്…

സമസ്ത 100-ാം വാര്‍ഷിക പ്രഖ്യാപന സമ്മേളനത്തിന്റെ ഭാഗമായി എസ് വൈ എസ് ന്റെ നേതൃത്വത്തില്‍ പൂടംകല്ല് താലൂക്കാശുപത്രിയില്‍ സ്‌നേഹ വിരുന്നൊരുക്കി

രാജപുരം: സമസ്ത 100-ാം വാര്‍ഷിക പ്രഖ്യാപന സമ്മേളനത്തിന്റെ ഭാഗമായി എസ്.വൈ.എസ് പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ക്കും, കൂട്ടിരിപ്പ്കാര്‍ക്കും,ആശുപത്രി ജീവനക്കാര്‍ക്കും സ്‌നേഹ വിരുന്നായി…

ബേക്കല്‍ ഫെസ്റ്റ് രണ്ടാം പതിപ്പ്; കാസര്‍കോടിന്റെ തനത് കലകള്‍ നിറയും; വിളംബര ഘോഷയാത്ര ഡിസംബര്‍ 19

ബേക്കല്‍ ഫെസ്റ്റ് രണ്ടാം പതിപ്പില്‍ രണ്ട് വേദികളിലായാണ് കലാപരിപാടികള്‍ സംഘടിപ്പിക്കുന്നത്. പ്രധാന വേദിയില്‍ വിഖ്യാത കലാകാരന്മാരുടെ കലാവിരുന്ന് പ്രധാന ആകര്‍ഷണമാകുമ്പോള്‍ റെഡ്…

പാർഥസാരഥി ക്ഷേത്രത്തിൽ കുചേല ദിനാചരണം 20ന്

പാലക്കുന്ന് : തിരുവക്കോളി തിരൂർ പാർഥസാരഥി ക്ഷേത്രത്തിൽ 20ന് കുചേല ദിനാചാരണം നടക്കും. സതീർഥനായ കുചേലനെ ദാരിദ്രത്തിൽ നിന്ന് കരകയറ്റിയ ദിവസത്തിന്റെ…

അധിനിവേശ സസ്യങ്ങളുടെ വ്യാപനം തനത്സ സ്യങ്ങളുടെ വളർച്ചയെ ബാധിക്കുന്നുവെന്ന് പാരമ്പര്യ വൈദ്യന്മാരുടെ സംഘടന

പാലക്കുന്ന് : അധിനിവേശ സസ്യങ്ങളുടെ വ്യാപനം തനത് സസ്യങ്ങളുടെ വളർച്ചയെ കാര്യമായി ബാധിക്കുന്നുണ്ടെന്നും അത് നിയന്ത്രിക്കാൻ ഫോറസ്റ്റ് അധികൃതർ സത്വര നടപടികൾ…

സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

നീലേശ്വരം: ജനുവരി 6 മുതല്‍ 11 വരെ 6 ദിവസങ്ങളിലായി നടക്കുന്ന കോട്ടപ്പുറം മഖാം ഉറൂസിന്റെ സ്വാഗത സംഘം ഓഫീസ് കോട്ടപ്പുറം…