വോര്‍ക്കാടി കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഇന്ന് നാടിന് സമര്‍പ്പിക്കും

കുടുംബാരോഗ്യകേന്ദ്രങ്ങളുടെ വികസനപാതയില്‍ അണിചേര്‍ന്ന് വോര്‍ക്കാടി എഫ്.എച്ച്.സിയും. വോര്‍ക്കാടി ഗ്രാമപഞ്ചായത്തിലെ വോര്‍ക്കാടി കുടുംബാരോഗ്യകേന്ദ്രം പുതിയ കെട്ടിടം ഇന്ന് (ഫെബ്രുവരി 29) എ.കെ.എം.അഷ്‌റഫ് എം.എല്‍.എ…

എന്‍. ആര്‍. ഇ. ജി വര്‍ക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.

വെള്ളിക്കോത്ത്: കൂലി കുടിശ്ശിക അനുവദിക്കുക,600 രൂപയായി ദിവസവേതനം വര്‍ദ്ധിപ്പിക്കുക, മെറ്റീരിയല്‍ കുടിശ്ശിക അനുവദിക്കുക, തൊഴിലുറപ്പ് പദ്ധതിയെ അസ്ഥിരപ്പെടുത്താന്‍ ഉള്ള നീക്കം അവസാനിപ്പിക്കുക…

നീലേശ്വരം നഗരസഭ വ്യവസായ അവാര്‍ഡ് ഏറ്റുവാങ്ങി

നീലേശ്വരം : കാസര്‍ഗോഡ് ജില്ലയില്‍ സംരംഭക വര്‍ഷത്തിലെ മികച്ച പ്രവര്‍ത്തനത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ എം. എസ്. എം. ഇ അവാര്‍ഡ് നീലേശ്വരം…

മാണിക്കോത്ത് വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവം: കൊയ്ത്തുല്‍സവം മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും.

കാഞ്ഞങ്ങാട്: അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാര്‍ക്കുളങ്ങര ഭഗവതി ദേവസ്ഥാന പരിധിയില്‍ പെടുന്ന മാണിക്കോത്ത് കട്ടീല്‍ വളപ്പ് തറവാട്ടില്‍ നൂറ്റാണ്ടുകള്‍ക്ക്…

എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ‘സഹജീവനം സ്‌നേഹഗ്രാമം’ മന്ത്രി ആര്‍.ബിന്ദു ഫെബ്രുവരി 29ന് ഉദ്ഘാടനം ചെയ്യും

സംസ്ഥാന സര്‍ക്കാറിന്റെ മാതൃകാ പദ്ധതിയായി സാമൂഹിക നീതി വകുപ്പ് വിഭാവനം ചെയ്ത എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമത്തിന്റെ ‘സഹജീവനം സ്‌നേഹഗ്രാമം’ ഉദ്ഘാടനം സാമൂഹിക…

നാഷണല്‍ റിക്കാര്‍ഡ് സര്‍ട്ടിഫിക്കേഷന്‍ അവാര്‍ഡ് നിറവില്‍ ജില്ലാ പഞ്ചായത്ത്; മള്‍ട്ടി ടാലന്റഡ് അവാര്‍ഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്

രാജ്യത്ത് ആദ്യമായി സ്വന്തം സ്പീഷിസ് ഇനങ്ങള്‍ പ്രഖ്യാപിച്ച് അവയുടെ സംരക്ഷണം ഏറ്റെടുത്ത കാസര്‍കോട് ജില്ലാ പഞ്ചായത്തിന് യൂണിവേഴ്സല്‍ റെക്കോര്‍ഡ് ഫോറം സമ്മാനിച്ച…

ആയമ്പാറ ശ്രീ വിഷ്ണു ബാലവേദി കുട്ടികളുടെ രണ്ടു മാസമായി നടന്നുവരുന്ന നീന്തല്‍ പരിശീലനത്തിന്റെ സമാപന ഉദ്ഘാടനം കലാ കായിക വേദി പ്രസിഡന്റ്. എം.മോഹനന്‍ കുണ്ടൂര്‍ നിര്‍വഹിച്ചു

ആയമ്പാറ, വ്യായാമം ജീവിതത്തിന് അനിവാര്യമായ ഒരു ഘടകമാണ്. നീന്തലിലൂടെ ശരീരത്തിന്റെ എല്ലാഭാഗവും ചലനാത്മകമാവുന്നു. പണ്ട് കാലത്ത് നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ ഉണ്ടായിരുന്ന…

നീലേശ്വരം ബസ് സ്റ്റാന്റ് നിര്‍മ്മാണം; നീലേശ്വരത്ത് മാര്‍ച്ച് ഒന്നുമുതല്‍ ഗതാഗത ക്രമീകരണം

നീലേശ്വരം നഗരസഭയുടെ പുതിയ ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മാണം ആരംഭിക്കുന്ന സാഹചര്യത്തില്‍ മാര്‍ച്ച് ഒന്ന് മുതല്‍ നഗരത്തില്‍ ഗതാഗത…

ദേശീയ കുഷ്ടരോഗ നിര്‍മാര്‍ജ്ജന പരിപാടിയുടെ ഭാഗമായി മെഡിക്കല്‍ ക്യാമ്പ് നടത്തി

ഉദുമ : ദേശീയ കുഷ്ടരോഗ നിര്‍മാര്‍ജ്ജന പരിപാടിയുടെ ഭാഗമായി ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെയും ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ ത്വക്ക് രോഗ…

കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് ജലബജറ്റ് പ്രകാശനം ചെയ്തു

രാജപുരം: കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ ഓരോ പ്രദേശത്തെയും ജലലഭ്യത, വിനിയോഗം അടിസ്ഥാനമാക്കി തയ്യാറാക്കിയ ജലബജറ്റ് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ പി പ്രകാശനം…

പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയുടെ വാര്‍ഷികാഘോഷം വൃദ്ധസദനത്തില്‍

പാലക്കുന്ന് : അഗതികളോടൊപ്പം വാര്‍ഷികം ആഘോഷിച്ച് പള്ളിക്കര ഗവ. ഹൈസ്‌കൂള്‍ 90-91 ബാച്ച് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ.33 വര്‍ഷത്തെ ഓര്‍മ്മകള്‍ പങ്ക്വെച്ചും…

കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് : ജാഗ്രതാസമിതി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

രാജപുരം: കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാര്‍ഡ്, പഞ്ചായത്ത് തല അംഗങ്ങള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പഞ്ചായത്ത്…

ബി ജെ പി 14-ാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കള്ളാര്‍ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി

രാജപുരം: കള്ളാര്‍ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി പതിനാലാം വാര്‍ഡിനോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് ബിജെപി 14-ാംവാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കള്ളാര്‍…

രണ്ടര വയസുകാരന്‍ നിഹാന്‍ വീണ്ടും അവാര്‍ഡ് തിളക്കത്തില്‍

പാലക്കുന്ന് : ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയതിന് പിന്നാലെ നിഹാലിനെ തേടി ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡും. പ്രമുഖ…

‘യോഗ ഫോര്‍ ആള്‍’ കാഞ്ഞങ്ങാട് ഏരിയതല ഉദ്ഘാടനം നടന്നു; അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ് ഉദ്ഘാടനം ചെയ്തു

വേലാശ്വരം : സമ്പൂര്‍ണ്ണ ആരോഗ്യം യോഗയിലൂടെ എന്ന സന്ദേശമുയര്‍ത്തി എല്ലാ ജില്ലയിലും സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന സൗജന്യ യോഗാപരിശീലനമാണ് ‘യോഗ ഫോര്‍…

സര്‍ഗ്ഗധാര കലാവേദി മുക്കുന്നോത്ത് ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന സില്‍വര്‍ ജൂബിലി ആഘോഷ പരിപാടികള്‍ സംഘാടക സമിതി രൂപീകരിച്ചു

ഉദുമ: സര്‍ഗ്ഗധാര കലാവേദി മുക്കുന്നോത്ത് പ്രവര്‍ത്തന മണ്ഡലങ്ങളില്‍ 25-ാം വര്‍ഷത്തിന്റെ നെറുകയില്‍ എത്തിയിരിക്കുന്ന ഈ സുവര്‍ണ്ണ വേളയില്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക്…

പുതുഅധ്യായം കുറിച്ച് നഗരസഭയുടെ പുതിയ ആസ്ഥാന മന്ദിരം

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നാടിന് സമര്‍പ്പിച്ചു നീലേശ്വരത്തിന്റെ വികസന ചരിത്രത്തില്‍ പുതു അധ്യായം കുറിച്ച് നഗരസഭയുടെ പുതിയ…

ഇമ്പമുള്ള കുടുംബത്തിന്റെ പ്രാധാന്യം വിളിച്ചോതി സി ഓ എ കുടുംബസംഗമം

കാഞ്ഞങ്ങാട് : കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പതിനാലാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കാസര്‍ഗോഡ് ജില്ലയിലെ മുഴുവന്‍ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരെയും…

ചിത്താരി വിപി റോഡ് യുണൈറ്റഡ് ക്ലബ്ബ് കെട്ടിടം നാടിന് സമര്‍പ്പിച്ചു

അജാനൂര്‍:മൂന്ന് പതിറ്റാണ്ട് കാലം കലാ കായിക സാമൂഹിക ജീവകാരുണ്യ വിദ്യാഭ്യാസ പ്രവത്തന രംഗത്ത് തുല്യത ഇല്ലാത്ത പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച് വെച്ച് ജന…

കേരള വനം വന്യജീവിവകുപ്പ് ,ഓട്ട മലവനസംരക്ഷണസമിതിയുടെയും ഐ എം എ യുടെയും പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ ട്രൈബല്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

രാജപുരം: കേരള വനം വന്യ ജീവി വകുപ്പ് ഡിവിഷന്‍ കാഞ്ഞങ്ങാട് റെയ്ഞ്ച്, ഓട്ടമല വന സംരക്ഷണ സമിതി എന്നിവരുടെ നേതൃത്വത്തിന്‍ ഇന്ത്യന്‍…