രാജപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഒടയംചാല്‍ യൂണിറ്റ്പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷിനോജ് ചാക്കോ (പ്രസിഡന്റ് ), ലിജോ ടി…
Kasaragod
കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് നാലാം വാര്‍ഡ് വികസന സമിതി അനുമോദന സദസ്സും മോട്ടിവേഷന്‍ ക്ലാസും സംഘടിപ്പിച്ചു;
രാജപുരം:കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് നാലാം വാര്‍ഡ് വികസന സമിതി അനുമോദന സദസ്സും മോട്ടിവേഷന്‍ ക്ലാസ്സും സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്…
ചെറുവത്തൂര്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ മാര്‍ഷല്‍ ആര്‍ട്‌സ് അക്കാദമിയില്‍ സമ്മര്‍ കോച്ചിംഗ് ക്യാമ്പ് സമാപനവും പരിസര ദിനാചരണവും നടന്നു;
ചെറുവത്തൂര്‍ : ഗ്രാന്‍ഡ്മാസ്റ്റര്‍ മാര്‍ഷല്‍ ആര്‍ട്‌സ് അക്കാദമിയില്‍ രണ്ടുമാസമായി നടന്നുവരുന്ന വുഷു, തായ്കൊണ്ടോ, ബോക്‌സിങ്, ജൂഡോ സമ്മര്‍ കോച്ചിംഗ് ക്യാമ്പിന്റെ സമാപന…
പ്രകൃതിക്ക് രക്ഷാ കവചമൊരുക്കാന്‍ ദിവാകരന്റെ പുറപ്പാട് ‘പച്ചപ്പുതപ്പു’മായി ജീവനം; നീലേശ്വരം പടന്നക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു;
കാഞ്ഞങ്ങാട്: ഒറ്റയാള്‍ പോരാട്ടത്തിലൂടെ പരിസ്ഥിതി സംരക്ഷണ മേഖലയില്‍ അത്ഭുതം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന പ്രാദേശിക കര്‍ഷക ശാസ്ത്രജ്ഞന്‍ ദിവാകരന്‍ നാടിനെ പച്ചപുതപ്പിക്കാന്‍ ഇക്കുറി…
ഗിരീശന്‍ മാഷ് പടിയിറങ്ങി സഞ്ചാര പാതയിലെ മാറ്റങ്ങള്‍ മനസ്സില്‍ ഒപ്പിയെടുത്ത്
നീലേശ്വരം : എന്‍.കെ. ബി.എം. എ.യു.പി. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ എ.വി. ഗിരീശന്‍ മാഷ് 38 വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിനുശേഷം പടിയിറങ്ങി. മെയ്…
നിരീക്ഷകര്‍ വോട്ടെണ്ണല്‍ നടക്കുന്ന പെരിയ കേരള കേന്ദ്ര സര്‍വ്വകലാശാല സന്ദര്‍ശിച്ചു
വരണാധികാരിയായ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ തെരഞ്ഞെടുപ്പ് മുഖ്യനിരീക്ഷകന്‍ റിഷിരേന്ദ്രകുമാര്‍ വോട്ടെണ്ണല്‍ നിരീക്ഷകരായ ആദിത്യ കുമാര്‍ പ്രജാപതി,ഹിമാംശു വര്‍മ എന്നിവര്‍ സന്ദര്‍ശിച്ചു.…
എരോല്‍ അമ്പലത്തിങ്കാലിലെ തളിര് പുരുഷ സ്വയം സഹായ സംഘം നെല്‍കൃഷിക്ക് വിത്തിട്ടു
ഉദുമ : എരോല്‍ അമ്പലത്തിങ്കാലിലെ തളിര് പുരുഷ സ്വയം സഹായ സംഘം എരോല്‍ പാടശേഖരത്തില്‍പ്പെട്ട എരോല്‍ വയലിലെ രണ്ടര ഏക്കര്‍ സ്ഥലത്ത്…
ഒന്നാം ക്ലാസ്സിലേക്ക് പോകുന്ന കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി കോടോംബേളൂര്‍ 19-ാം വാര്‍ഡ്
രാജപുരം: അറിവിന്റെ ആദ്യാക്ഷരം തേടി വിദ്യാലയങ്ങളിലേക്ക് പ്രവേശിക്കുന്ന വാര്‍ഡിലെ മുഴുവന്‍ ഒന്നാം ക്ലാസ്സുകാര്‍ക്കും പഠനോപകരങ്ങള്‍ നല്‍കി കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡ്.വാര്‍ഡ്…
പുതു അദ്ധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌കൂള്‍ ഒരുങ്ങി
മാലക്കല്ല്: 2024-25 അദ്ധ്യയന വര്‍ഷത്തെ സ്വീകരിക്കുവാന്‍ മാലക്കല്ല് സെന്റ് മേരിസ് എ യു പി സ്‌കൂള്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഒരുങ്ങി. പുതിയ…
കൊട്ടോടി ഓട്ടോബ്രദേഴ്‌സ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ കൊട്ടോടി ടൗണ്‍ശുചീകരണം നടത്തി
രാജപുരം:കൊട്ടോടി ഓട്ടോബ്രദേഴ്‌സ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ കൊട്ടോടി ടൗണ്‍ ശുചീകരണം നടത്തി. രമേഷന്‍, ഭാസ്‌കരന്‍, ഷിനോജ്, വിജയന്‍, പുരുഷു, വിനോദ്, സതീശന്‍, അമീന്‍,…
മുഖം മിനുക്കാന്‍ പാലക്കുന്ന്; ക്ലീന്‍ ആന്റ് ബ്യൂട്ടി ഉദുമയ്ക്ക് തുടക്കം
ബേക്കല്‍ ടൂറിസത്തിന്റെ പ്രധാന പദ്ധതി പ്രദേശമായ ഉദുമ ഗ്രാമപഞ്ചായത്തിനെ വിദേശ.ആഭ്യന്തര ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിന് ഉദുമ ഗ്രാമ പഞ്ചായത്തിന്റെ ക്ലീന്‍ ആന്‍് ബ്യൂട്ടി…
ഗോക്കടവ് ഉദയ ആര്‍ട്ട്‌സ് ക്ലബ്ബ് ആന്‍ഡ് റീഡിംഗ് റൂമിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണവിതരണം സ്‌മൈല്‍ 2024 നടന്നു
ചിറ്റാരിക്കാല്‍ : ഗോക്കടവ് ഉദയ ആര്‍ട്ട്‌സ് ക്ലബ്ബ് ആന്‍ഡ് റീഡിംഗ് റൂമിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണവിതരണം സ്‌മൈല്‍ 2024 നടന്നു. ചിറ്റാരിക്കാല്‍…
പി. കുഞ്ഞിക്കണ്ണനെ അനുസ്മരിച്ചു
കാഞ്ഞങ്ങാട് :ജില്ലയിലും അജാനൂരിലും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പടുത്തുയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച മടിയനിലെപി.കുഞ്ഞിക്കണ്ണന്റെ 14 ചരമ വാര്‍ഷികവും അനുസ്മരണ യോഗവും നടന്നു. മടിയന്‍…
കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തില്‍ പച്ചതുരുത്ത് ശില്പശാല സംഘടിപ്പിച്ചു
രാജപുരം: കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തില്‍ പച്ചതുരുത്ത് ശില്പശാല സംഘടിപ്പിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കുക, അന്തരീക്ഷത്തിലെ പൊടിപടലങ്ങളും മറ്റും ഒരുപരിധിവരെ അന്തരീക്ഷത്തില്‍…
കൊട്ടോടി മഞ്ഞങ്ങാനത്തെമരുതുംകുഴിയില്‍ പരമേശ്വരന്‍ പിള്ളനിര്യാതനായി
രാജപുരം: കൊട്ടോടി മഞ്ഞങ്ങാനത്തെ മരുതുംകുഴിയില്‍ പരമേശ്വരന്‍ പിള്ള(88) നിര്യാതനായി. ഭാര്യ: രുഗ്മിണി അമ്മ. മക്കള്‍: വിജയന്‍, സിബി, സിനി. മരുമക്കള്‍: ബാബു,…
പൊതു തെരഞ്ഞെടുപ്പ് 2024; കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ വോട്ടെണ്ണല്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
2024 ജൂണ്‍ നാലിന് നടക്കുന്ന വോട്ടെണ്ണലിന് കാസര്‍കോട് ലോകസഭാ മണ്ഡലത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വരണാധികാരിയും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ ജില്ലാ കളക്ടര്‍…
ഓലപ്പുര സാഹിത്യ പുരസ്‌കാരം കാസര്‍കോട് ജില്ലയിലെ ബല്ല ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്‌ളസ് ടൂ വിദ്യാര്‍ഥിനി സിനാഷയ്ക്ക്
ഇരിക്കൂര്‍: കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 1997-98 എസ് എസ് എല്‍ സി പൂര്‍വ വിദ്യാര്‍ത്ഥി സമന്വയ…
നാടന്‍, ഹൈബ്രിഡ്, കുറിയ ഇനം തെങ്ങിന്‍തൈകള്‍ വിതരണത്തിന്
സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക വകുപ്പിന്റെ 2024-25 വര്‍ഷത്തെ കോക്കനട്ട് കൗണ്‍സില്‍ പദ്ധതി പ്രകാരം ഗുണമേന്മയും അത്യുല്‍പാദന ശേഷിയും ഉള്ള നാടന്‍,…
കാലവര്‍ഷക്കെടുതി നേരിടാന്‍ നീലേശ്വരത്ത് മുന്നൊരുക്കം
നീലേശ്വരം :കാലവര്‍ഷക്കെടുതി നേരിടുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന് നഗരസഭാതല ദുരന്തനിവാരണ കമ്മിറ്റി യോഗം ചേര്‍ന്നു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടിവി ശാന്ത…
മൂലപ്പള്ളിയിലെ കെ.നളിനി നിര്യാതയായി
മൂലപ്പള്ളിയിലെ കെ.നളിനി (80) നിര്യാതയായി.ഭര്‍ത്താവ് പി കുഞ്ഞികൃഷ്ണന്‍ ,മക്കള്‍ രാജേഷ്(ഗള്‍ഫ്)പരേതനായ രാജേന്ദ്രന്‍,രജിത,മരുമകന്‍ രാമചന്ദ്രന്‍ ചോയങ്കോട്,മരുമകള്‍ റീന കോട്ടിക്കുളം