CLOSE
 
 
ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച കൗമാരക്കാരന്റെ ജനനേന്ദ്രിയം പൊള്ളിച്ചു
 
 
 
  • 2
    Shares

നോയിഡ: ലൈംഗീക ബന്ധത്തിനു വിസമ്മതിച്ച പതിമൂന്നുകാരനെ ജനനേന്ദ്രിയം പൊള്ളിച്ചു അയല്‍ക്കാരിയായ വനിത. ന്യൂഡല്‍ഹിയിലെ ചാപ്രോള ഗ്രാമത്തിലാണ് സംഭവം. 13 കാരനായ ആണ്‍കുട്ടിയെ ഗ്രേറ്റര്‍ നോയിഡയിലെ യുവതിയുടെ വീട്ടു തടങ്കലില്‍ പാര്‍പ്പിച്ച ശേഷമാണ് ഇത്തരത്തില്‍ കുട്ടിയെ പരിക്കേല്‍പ്പിച്ചത് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്നലെ പോലീസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്തതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

30-ന് അടുത്ത് പ്രായമുള്ള യുവതി വിവാഹിതയാണെന്നും, കഴിഞ്ഞ വെള്ളിയാഴ്ച ആരും ഇല്ലാഞ്ഞ സമയത്താണ് ഇവര്‍ തന്റെ മകനെ തട്ടിക്കൊണ്ട് പോയതെന്നും പരാതിക്കാരിയും, ആണ്‍കുട്ടിയുടെ അമ്മയുമായ സ്ത്രീ വെളിപ്പെടുത്തി. എന്നാല്‍ ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ല. അടുപ്പില്‍ നിന്നും ചൂടുള്ള സാധനങ്ങള്‍ എടുക്കാന്‍ ഉപയോഗിക്കുന്ന ഇരുമ്പിന്റെ ‘പക്കട്’ ഉപയോഗിച്ചാണ് യുവതി ആണ്‍കുട്ടിയുടെ ജനനേന്ദ്രിയം പൊള്ളിച്ചത്. കുറ്റാരോപിതയായ വനിതയുമായി പതിമൂന്നുകാരന്‍ ലൈംഗീക ബന്ധത്തിന് വിസമ്മതിച്ചതാണ് യുവതിയെ ചൊടിപ്പിച്ചത്.

തെറ്റായ സമീപനം, തട്ടിക്കൊണ്ടുപോകല്‍, ക്രിമിനല്‍ ഭീഷണി എന്നിവ ചുമത്തി യുവതിയുടെ പേരില്‍ കേസ് എടുത്തിട്ടുണ്ട്. എന്നാല്‍ സംഭവത്തെ തുടര്‍ന്ന് യുവതി ഒളിവില്‍ പോയിട്ടുണ്ട് എന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്. പോക്‌സോ നിയമ പ്രകാരം യുവതിക്ക് എതിരായി കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. അയല്‍ക്കാരി കൂടിയായ വനിതയുടെ ഇത്തരം പ്രവര്‍ത്തിയുടെ നടുക്കം വിട്ടു മാറാതെയിരിക്കുകയാണ് പരാതിക്കാരി. പോക്‌സോ നിയമ പ്രകാരം യുവതിക്ക് മേല്‍ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ടെന്നും സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും, സംഭവം നടന്ന് ഇത്രയും ദിവസം കഴിഞ്ഞു ഇത് റിപ്പോര്‍ട്ട് ചെയ്തതിനു പിന്നിലെ ഉദ്ദേശവും അന്വേഷിക്കുമെന്നും പോലീസ് അധികൃതര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കാണാതായ എംടെക് വിദ്യാര്‍ത്ഥി കാര്യവട്ടം ക്യാമ്പസില്‍ മരിച്ചനിലയില്‍

കാണാതായ എംടെക് വിദ്യാര്‍ത്ഥി കാര്യവട്ടം...

തിരുവനന്തപുരം: കാണാതായ എംടെക് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കാര്യവട്ടം സര്‍വകലാശാലയുടെ കാട്ടിനുള്ളില്‍...

സംസ്ഥാനത്ത് ഉടന്‍ വൈദ്യുതി നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് കെ...

സംസ്ഥാനത്ത് ഉടന്‍ വൈദ്യുതി നിയന്ത്രണങ്ങളൊന്നും...

തിരുവനന്തപുരം: സംസ്ഥാനത്ത് ഉടന്‍ വൈദ്യുതി നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് കെഎസ്ഇബി. ഈമാസം...

യൂബര്‍ ഈറ്റ്‌സ് വഴി വാങ്ങിയ ബിരിയാണിയില്‍ പുഴു...

യൂബര്‍ ഈറ്റ്‌സ് വഴി വാങ്ങിയ...

തിരുവനന്തപുരം: യൂബര്‍ ഈറ്റ്‌സിലൂടെ വാങ്ങിയ ദം ബിരിയാണിയില്‍ പുഴുവിനെ കണ്ടെത്തിയതിനെ...

കേരള ക്ഷേത്ര വാദ്യകലാ അക്കാദമി നീലേശ്വരം മേഖലാസമ്മേളനം...

കേരള ക്ഷേത്ര വാദ്യകലാ അക്കാദമി...

നീലേശ്വരം: കേരള ക്ഷേത്ര വാദ്യകലാ അക്കാദമി നീലേശ്വരം മേഖലാസമ്മേളനം നീലേശ്വരം...

വിവാഹ വാഗ്ദാനം നല്‍കി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച പ്രതിയെ...

വിവാഹ വാഗ്ദാനം നല്‍കി വിദ്യാര്‍ഥിനിയെ...

പത്തനംതിട്ട: പ്രായപൂര്‍ത്തിയാവാത്ത പ്ലസ്ടു വിദ്യാര്‍ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച്...

കള്ളാറില്‍ നിന്ന് രാജപുരം പോലീസ് വ്യാജമദ്യവും വാഷും...

കള്ളാറില്‍ നിന്ന് രാജപുരം പോലീസ്...

രാജപുരം: രഹസ്യവിവരത്തെ തുടര്‍ന്ന് കള്ളാര്‍ പഞ്ചായത്തിലെ താഴെ കളളാറില്‍ നിന്ന്...

Recent Posts

യൂബര്‍ ഈറ്റ്‌സ് വഴി വാങ്ങിയ...

തിരുവനന്തപുരം: യൂബര്‍ ഈറ്റ്‌സിലൂടെ...

യൂബര്‍ ഈറ്റ്‌സ് വഴി വാങ്ങിയ ബിരിയാണിയില്‍ പുഴു ; ഹോട്ടല്‍...

തിരുവനന്തപുരം: യൂബര്‍ ഈറ്റ്‌സിലൂടെ വാങ്ങിയ ദം ബിരിയാണിയില്‍ പുഴുവിനെ...

അളവില്‍ കൂടുതല്‍ മദ്യവുമായി അറസ്റ്റിലായ...

നീലേശ്വരം : അളവില്‍...

അളവില്‍ കൂടുതല്‍ മദ്യവുമായി അറസ്റ്റിലായ തൈക്കടപ്പുറം സ്വദേശിക്കു മൂവായിരം രൂപ...

നീലേശ്വരം : അളവില്‍ കൂടുതല്‍ മദ്യവുമായി അറസ്റ്റിലായ തൈക്കടപ്പുറം...

പൊതുസ്ഥലത്ത് അടികൂടി:രണ്ടു പേര്‍ക്ക് 100...

കാഞ്ഞങ്ങാട് : പൊതുസ്ഥലത്ത്...

പൊതുസ്ഥലത്ത് അടികൂടി:രണ്ടു പേര്‍ക്ക് 100 രൂപ വീതം പിഴ

കാഞ്ഞങ്ങാട് : പൊതുസ്ഥലത്ത് അടികൂടിയവരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം...

സ്‌കൂട്ടറില്‍ പുഴമണല്‍ കടത്ത്: 5000...

പള്ളിക്കര : സ്‌കൂട്ടറില്‍...

സ്‌കൂട്ടറില്‍ പുഴമണല്‍ കടത്ത്: 5000 രൂപ പിഴ

പള്ളിക്കര : സ്‌കൂട്ടറില്‍ പുഴമണല്‍ കടത്തിയയാള്‍ക്ക് 5000 രൂപ...

Articles

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത്...

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി മാറി നില്‍ക്കണം

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത് ബാക്കിയുള്ളത് കേരളത്തില്‍ മാത്രം. കണ്ണൂരിലെ...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍...

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍,...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍ ഒരു വ്യത്യസ്ഥ വീക്ഷണം

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍, കാര്‍ഷിക കോളേജ്, പടന്നക്കാട്, കാസറഗോഡ്....

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ...

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം രണ്ട് ന്യൂനതകള്‍ക്കിടയിലും ജില്ലാ...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ പിഴവുകള്‍ ഒരു വശത്ത്. ആരോഗ്യ...

കാന്‍സറില്ലാത്ത യുവതിക്ക് കീമോ സംഭവം:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ സ്വകാര്യ...

കാന്‍സറില്ലാത്ത യുവതിക്ക് കീമോ സംഭവം: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ സ്വകാര്യ ലാബിന്റെ റിപ്പോര്‍ട്ട് വിശ്വസിച്ച് ക്യാന്‍സറില്ലാത്ത...

മനുഷ്യനെ ഒന്നായി കാണാന്‍ ആഹ്വാനം...

നേര്‍ക്കാഴ്ച്ചകള്‍...  ലോകമെമ്പാടുമുള്ള ഇസ്ലാം...

മനുഷ്യനെ ഒന്നായി കാണാന്‍ ആഹ്വാനം ചെയ്തു കൊണ്ട് ഈദുല്‍ ഫിത്തര്‍...

നേര്‍ക്കാഴ്ച്ചകള്‍...  ലോകമെമ്പാടുമുള്ള ഇസ്ലാം വിശ്വാസികള്‍ ഈദുല്‍ ഫിത്തര്‍ ആഘോഷത്തിന്റെ...

അബ്ബാസ് മുതലപ്പാറ; സൗഹൃദത്തിന്റെ നിറവിളക്കായിരുന്നു

അബ്ബാസ് മുതലപ്പാറയുടെ മരണവാര്‍ത്ത...

അബ്ബാസ് മുതലപ്പാറ; സൗഹൃദത്തിന്റെ നിറവിളക്കായിരുന്നു

അബ്ബാസ് മുതലപ്പാറയുടെ മരണവാര്‍ത്ത മനസ്സിനെ ഉലയ്ക്കുകയായിരുന്നു.സത്യത്തില്‍ വിശ്വസിക്കുവാന്‍ പോലും...

error: Content is protected !!