രാജപുരം: രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ ബി.എസ്.സി ഫിസിക്‌സ്. ബി.എസ്.സി കംപ്യൂട്ടര്‍ സയന്‍സ്, ബി.എസ്.സി മൈക്രോബ യോളജി, ബി.എസ്.സി ലൈഫ്…
Kasaragod
ശക്തമായ മഴ അജാനൂര്‍ പഞ്ചായത്തിലെ ചിത്താരി വില്ലേജില്‍ മരം പൊട്ടിവീണ് വീടിന് നാശനഷ്ടം;
വേലാശ്വരം :ശക്തമായ മഴയിലും കാറ്റിലും ചിത്താരി വില്ലേജിലെ വേലാശ്വരത്ത് മരം പൊട്ടിവീണ് വീടിന് നാശനഷ്ടം. ചിത്താരി വില്ലേജില്‍ വേലാശ്വരം വ്യാശേശ്വരം ശിവക്ഷേത്രത്തിന്…
കനിവ് പാലിയേറ്റിവിന് സഹായം: സി ഐ ടിയു നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ ബേഡകം ഡി വിഷന്‍ സമ്മേളനത്തിന്റെ ചിലവ് ചുരുക്കിബാക്കി വന്നതുക കനിവ് പാലിയേറ്റീവിന് കൈമാറി
കനിവ് പാലിയേറ്റിവിന് സഹായം സി ഐ ടിയു നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ ബേഡകം ഡി വിഷന്‍ സമ്മേളനത്തിന്റെ ചിലവ് ചുരുക്കി ബാക്കി…
കനത്ത മഴയെ തുടര്‍ന്ന് ഇന്ന് മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ റാണിപുരം ഇക്കോ ടൂറിസത്തില്‍ ട്രക്കിങിന് അനുവദമില്ല;
രാജപുരം : കനത്ത മഴയെ തുടര്‍ന്ന് കാലാവസ്ഥ പ്രതികൂലമായതിനാന്‍ ഇന്ന് മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ റാണിപുരം ഇക്കോ ടൂറിസത്തില്‍ ട്രക്കിങ്…
ജില്ലാ വടംവലി ചാമ്പ്യന്‍ഷിപ്പ്: സംഘാടക സമിതി രൂപീകരണം നടന്നു അസോസിയേഷന്‍ സംസ്ഥാന വൈസ്. പ്രസിഡന്റ് പ്രൊഫ. പി രഘുനാഥ് ഉദ്ഘാടനം ചെയ്തു
നീലേശ്വരം: സ്‌പോര്‍ട്‌സ് കൗണ്‍സിലുംജില്ലാ വടംവലി അസോസിയേഷനും ചിറപ്പുറം ബി എ.സി ക്ലബ്ബിന്റെ അസോസിയേഷന്‍ സംസ്ഥാന വൈസ്. പ്രസിഡന്റ് പ്രൊഫ. പി. രഘുനാഥ്…
ദേവീ മാഹാത്മ്യം നവാഹയജ്ഞത്തിന് വെള്ളൂട ദുര്‍ഗാ ഭഗവതി ക്ഷേത്രം ഒരുങ്ങുന്നു ആഘോഷ കമ്മറ്റി രൂപീകരണ യോഗം നടന്നു
കോട്ടപ്പാറ: അത്യ അപൂര്‍വ്വമായ നടക്കുന്ന ദേവീ മാഹാത്മ്യം നവാഹയജ്ഞത്തിന് വെള്ളൂട ദുര്‍ഗാ ഭഗവതി ക്ഷേത്രം ഒരുങ്ങുന്നു. പരിപാടിയുടെ ഭാഗമായിയുള്ള ആഘോഷ കമ്മറ്റി…
അതി തീവ്ര മഴ സ്‌ക്കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും നാളെ ജൂലൈ 15 ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു;
കാസറഗോഡ് ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറില്‍ അതിശക്തമായ മഴ രേഖപ്പെടുത്തിയിട്ടുണ്ട്.കാലവര്‍ഷക്കാറ്റ് ശക്തിപ്രാപിക്കുന്നതിനാല്‍ നാളെ അതി തീവ്രമഴയ്ക്കുള്ള റെഡ് അലെര്‍ട്ട്…
SSLC,+2 പരീക്ഷയില്‍ A+ നേടിയ നെല്ലിക്കുന്ന് മേഖലയിലെ വിദ്യാര്‍ത്ഥികളെ നെല്ലിക്കുന്ന് ശാഖ മുസ്ലിം യൂത്ത് ലീഗ് അനുമോദിച്ചു
SSLC,+2 പരീക്ഷയില്‍ A+ നേടിയ നെല്ലിക്കുന്ന് മേഖലയിലെ വിദ്യാര്‍ത്ഥികളെ നെല്ലിക്കുന്ന് ശാഖ മുസ്ലിം യൂത്ത് ലീഗ് അനുമോദിച്ചു 2023-24 വര്‍ഷത്തെ SSLC,+2…
രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്ററി സ്‌കൂള്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
രാജപുരം: രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്ററി സ്‌കൂള്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ 2024-25 വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രഭാകരന്‍…
അപകട ഭീഷണി ഉയര്‍ത്തി കള്ളാര്‍ ടൗണിലെ ട്രാന്‍സ്‌ഫോമര്‍;
രാജപുരം: കള്ളാര്‍ ടൗണില്‍ അപകടഭീഷണി ഉയര്‍ത്തി ട്രാന്‍സ്ഫോമര്‍. ടൗണിലെ ഓട്ടോസ്റ്റാന്റിനോട് ചേര്‍ന്നാണ് ട്രാന്‍സ്ഫോര്‍മര്‍ ഉള്ളത്. ഇവിടെ സുരക്ഷാവേലികള്‍ ഇല്ലാത്തത് വലിയ അപകട…
നെഹ്‌റു കോളേജില്‍ നിര്‍മ്മിച്ച ഇന്‍ഡോര്‍ സ്റ്റേഡിയം കേന്ദ്ര ഫിഷറീസ് സഹ മന്ത്രി ജോര്‍ജ് കുര്യന്‍ കായിക താരങ്ങള്‍ക്ക് തുറന്നുകൊടുത്തു
കാഞ്ഞങ്ങാട്:നെഹ്റു കോളേജില്‍ നിര്‍മ്മിച്ച ഇന്‍ഡോര്‍ സ്റ്റേഡിയം കേന്ദ്ര ഫിഷറീസ് സഹ മന്ത്രി ജോര്‍ജ് കുര്യന്‍ കായിക താരങ്ങള്‍ക്ക് തുറന്നുകൊടുത്തു.കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍…
ഓട്ടോ ഡ്രൈവറും മല്ലം മേലടുക്കം സ്വദേശിയുമായ ശിവരാമന്‍ ഹൃദയ സ്തംഭനം മൂലം നിര്യാതനായി
ബോവിക്കാനം: ഓട്ടോ ഡ്രൈവറും മല്ലം മേലടുക്കം സ്വദേശി യുമായ ശിവരാമന്‍ (ശിവന്‍) ഹൃദയ സ്തംഭനം മൂലം നിര്യാതനായി.ഭാര്യ സരിത: (മിമിക്രി കലാകാരി)…
കുടുംബശ്രീ അരങ്ങ് -2024 സംസ്ഥാന കലോത്സവ വിജയികളെ അനുമോദിച്ചു
വേലാശ്വരം : ഇക്കഴിഞ്ഞ കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് -2024 ലെ വിജയികളെ അജാനൂര്‍ ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ് വാര്‍ഡ്…
രക്തദാനക്യാമ്പ് നടത്തി;
ചിറ്റാരിക്കാല്‍: രക്തദാനം മഹാദാനം എന്ന സന്ദേശം മുന്‍നിര്‍ത്തി വോയ്‌സ് ഓഫ് ചിറ്റാരിക്കാല്‍ വാട്ട്‌സപ്പ് ഗ്രൂപ്പിന്റെയും,തോമാപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ NSS യൂണിറ്റിന്റെയും,…
ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി എമര്‍ജിംഗ് ലീഡര്‍ ഷിപ്പ് ക്യാമ്പ് സംഘടിപ്പിച്ചു ഡി സി സി പ്രസിഡന്റ് പി കെ ഫൈസന്‍ ഉദ്ഘാടനം ചെയ്തു
രാജപുരം:ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി എമര്‍ജിംഗ് ലീഡര്‍ഷിപ്പ് ക്യാമ്പ് ചുള്ളിക്കര ബ്ലോക്ക് കമ്മിറ്റി ഓഫിസില്‍ സംഘടിപ്പിച്ചു. ഡി സി സി പ്രസിഡന്റ്…
നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ എസ് ടി യു കലക്ടറേറ്റ് മാര്‍ച്ച് 31ന്
കാസര്‍കോട്:നിര്‍മ്മാണ മേഖല നേരിടുന്ന വിവിധ പ്രശ്‌നങ്ങളില്‍ പരിഹാരം തേടിയും കുടിശ്ശികയായ ക്ഷേമനിധി ആനുകൂല്യങ്ങളും പെന്‍ഷനും അടിയന്തരമായി കൊടുത്തു തീര്‍ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ജൂലൈ…
ചെറുപനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് സ്‌കൂളില്‍ കെ.വി. ജി ഡെന്റല്‍ കോളേജുമായി സഹകരിച്ച് ഡെന്റല്‍ ക്യാമ്പ് നടത്തി
ചെറുപനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് സ്‌കൂളില്‍ കെ.വി. ജി ഡെന്റല്‍ കോളേജുമായി സഹകരിച്ച് ഡെന്റല്‍ ക്യാമ്പ് നടത്തി. ദന്ത പരിശോധന,പല്ലിന്റെ പോട്…
കേന്ദ്ര ഫിഷറീസ് മന്ത്രി ബഹുമാനപെട്ട ജോര്‍ജ് കുര്യന് കാസറഗോഡ് ഗസ്റ്റ് ഹൗസില്‍ വെച്ച് കോട്ടികുളം ബേക്കല്‍ മിനി ഹാര്‍ബറിനുള്ള നിവേദനം നല്‍കി
കോട്ടിക്കുളം: പരമ്പരാഗത മത്സ്യതൊഴിലാളികളുടെ ദൈനദിന ജീവിതം പോലും വഴിമുട്ടി നില്‍ക്കുന്ന ദുരിതപൂര്‍ണമായ ജീവിതത്തില്‍ നിന്ന് ആശ്വാസം ലഭിക്കാ നുതകുന്ന അനേകം വര്‍ഷങ്ങളായി…
ശുചിത്വ ആരോഗ്യ ജനകീയ കാമ്പയിന്‍ 14 ന്
ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാനങ്ങള്‍, കുടുംബശ്രീ, ഹരിതകേരള മിഷന്‍, ശുചിത്വ മിഷന്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, വിദ്യാഭ്യാസ…
വഴുക്കലിന് ഭാഗിക ആശ്വാസമാകും കോട്ടിക്കുളം പ്ലാറ്റ്‌ഫോമില്‍ ടൈല്‍സ് പാകല്‍ തുടങ്ങി
പാലക്കുന്ന് : മഴക്കാലം തുടങ്ങിയാല്‍ കോട്ടിക്കുളം റയില്‍വേ പ്ലാറ്റ്‌ഫോമില്‍ വഴുക്കലിനെ തുടര്‍ന്ന് ഓരോ ദിവസവും വീണ് പരുക്ക് പറ്റുന്നവരുടെ എണ്ണം കൂടുന്നതിന്റെ…