പെരിയാട്ടടുക്കം വി.ഗോവിന്ദന്‍ നഗറില്‍ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി പി. മണി മോഹന്‍ ഉല്‍ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് വി.ആര്‍ ഗംഗാധരന്റെ…
Kasaragod
നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധിയില്‍ നിന്നും വിതരണം ചെയ്യുന്ന പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും കുടിശ്ശിക തീര്‍ത്ത് നല്‍കണമെന്നും അതിനാവശ്യമായ സെസ്സ് പിരിവ് തദ്ദേശസ്ഥാപനങ്ങള്‍ മുഖാന്തിരം കാര്യക്ഷമാക്കണമെന്നും നിര്‍മ്മാണ തൊഴിലാളി യൂണിയന്‍(സി ഐ.ടി.യു) ഉദുമ ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ അധികൃതരോടാവശ്യപ്പെട്ടു
നെല്ലിക്കുന്ന് കടപ്പുറം ഫിര്‍ദൗസ് നഗര്‍ ഖുവ്വത്തുല്‍ ഇസ്ലാം മദ്രസ ലൈബ്രറി ഉദ്ഘാടനം ചെയ്തു
കാസര്‍കോട്: നെല്ലിക്കുന്ന് കടപ്പുറം ഫിര്‍ദൗസ് നഗര്‍ ഖുവ്വത്തുല്‍ ഇസ്ലാം മദ്രസ ത്വരീഖുല്‍ ഹുദാ ലൈബ്രറി ഉദ്ഘാടനം ചെയ്തു ,മദ്രസ കമ്മിറ്റി പ്രസിഡന്റ്…
ഉദുമ ചാമ്പ്യന്‍മാര്‍ കുമ്പളയും ബദിയടുക്കയും രണ്ടും മൂന്നും കാമ്പസില്‍ സെന്റ് മേരീസ് കോളേജ് ബേള
പൈവളികെ മുപ്പത്തിയൊന്നാമത് കാസര്‍കോട് ജില്ല സാഹിത്യോത്സവിന് പൈവളികയില്‍ പ്രൗഢമായ സമാപനം.കഴിഞ്ഞ നാല് ദിവസങ്ങളിലായി നടന്ന് വരുന്ന കാസര്‍കോട് ജില്ലാ സാഹിത്യോത്സവില്‍ 933…
സാമൂഹിക നവീകരണത്തിന് അറിവ് ആയുധമാക്കുകഎസ് എസ് എഫ് കാസര്‍കോട് ജില്ല സാഹിത്യോത്സവിന് പ്രൗഢ സമാപനം
പൈവളികെ സാമൂഹിക നവീകരണത്തിന് അറിവ് ആയുധമാക്കണമെന്ന് എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഫിര്‍ദൗസ് സഖാഫി അഭിപ്രായപ്പെട്ടു.പൈവളികയില്‍ നടന്ന എസ് എസ്…
മാരത്തോണ്‍, ഫ്‌ലാഷ് മോബ് മത്സരങ്ങള്‍ സംഘടിപ്പിച്ചു
2024 ആഗസ്റ്റ് പന്ത്രണ്ടിന് ആചരിക്കുന്ന അന്താരാഷ്ട്ര യുവജന ദിനത്തിന് മുന്നോടിയായി എച്ച്.ഐ.വി /ഐഡ്സിനെ കുറിച്ച് ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനായി…
മഴക്കെടുതി; മഞ്ചേശ്വരം താലൂക്കിലെ വിവിധ പ്രദേശങ്ങള്‍ ജില്ലാ കലക്ടര്‍ സന്ദര്‍ശിച്ചു
താലൂക്കിലെ കൊഡ്‌ല മൊഗ റു വില്ലേജില്‍ കെജേമഞ്ചേശ്വരംര്‍ പദവില്‍ ഭൂമി വിണ്ട് കീറിയ പ്രദേശം ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ സന്ദര്‍ശിച്ചു.…
ജില്ലാതല രാമായണ പ്രശ്‌നോത്തരി മത്സര വിജയികള്‍
പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തോടനുബന്ധിച്ച് നടന്നു വരുന്ന രാമായണ സംസ്‌കൃതി പ്രഭാഷണ പരമ്പരയുടെ ഭാഗമായി ജില്ലാതല പ്രശ്‌നോത്തരി…
വയനാടിന്റെ അതിജീവനത്തിന് യുവതയുടെ കൈത്താങ്ങ് സ്‌നേഹ ചായ കടയുമായി ഡി. വൈ. എഫ്. ഐ. കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി
കാഞ്ഞങ്ങാട് : വയനാടിലെ ഉരുള്‍ പൊട്ടലില്‍ സര്‍വ്വതും നഷ്ട്ടപ്പെട്ടവരുടെ പുനരധിവാസത്തിനു കൈത്താങ്ങാവാന്‍ വ്യത്യസ്ത മാതൃക സൃഷ്ടിച്ച് സ്‌നേഹ ചായ കടയുമായി ഡി.…
ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കോടോത്ത് നാഷണല്‍ സര്‍വ്വീസ് സ്‌കിം കുട്ടിക്ക് ഒരു വീടിന്റെ കട്ടിളവെയ്ക്കല്‍ ചടങ്ങ്ഓഗസ്റ്റ് 8 ന് രാവിലെ 10 മണിക്ക്
രാജപുരം: കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ പി ടി എ…
പനത്തടി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സൗജ്യന്യ പി എസ് സി പരിശീലനം എം. രാജഗോപാലന്‍ എം എല്‍ എഉദ്ഘാടനം ചെയ്തു
രാജപുരം: പനത്തടി സര്‍വ്വീസ് സഹകരണ ബാങ്ക് വ്യത്യസ്തമാര്‍ന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പി എസ് സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി സൗജന്യ പി…
വയനാട് – മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയന്‍ സി ഐ ടി യു നീലേശ്വരം എരിയാക്കമ്മറ്റി സ്വരൂപിച്ച തുകയാണിയന്‍ ജില്ലാ സെക്രട്ടറി കെ.വി. വിശ്വാ നാഥന്‍ കെ പി. സതീഷ് ചന്ദ്രനെ ഏല്‍പ്പിക്കുന്നു
നീലേശ്വരം: വയനാട് ദുരന്തത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള കോപ്പറേറ്റീവ് എംപ്ലോയിസ് യൂണിയന്‍ സി ഐ ടി യു നീലേശ്വരം എരിയാക്കമ്മറ്റി…
സര്‍വ്വകക്ഷി അനുശോചനം സംഘടിപ്പിച്ചു
നായന്മാര്‍മൂല:കഴിഞ്ഞദിവസം നിര്യാതനായ മുസ്ലിം ലീഗ് നേതാവും മുന്‍ ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ എന്‍ ഐ അബൂബക്കറിന്റെ പേരില്‍ സര്‍വ്വകക്ഷി അനുശോചനം…
കാല്‍നട യാത്ര പോലും ദുസ്സഹമായ റാണിപുരം കുറത്തിപ്പതി റോഡ് ഭാഗികമായി ഗതാഗത യോഗ്യമാക്കി റാണിപുരം വന സംരക്ഷണ സമിതി പ്രവര്‍ത്തകര്‍
രാജപുരം: ശക്തമായ കാലവര്‍ഷത്തില്‍വെള്ളം കുത്തിയൊഴുകി യാത്ര പോലും ദുസ്സഹമായ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ പെട്ട കുടുംബങ്ങള്‍ താമസിക്കുന്ന റാണിപുരം കുറത്തിപ്പതി റോഡ്…
എം. കര്‍ത്തമ്പു അനുസ്മരണം നടന്നു
വെള്ളിക്കോത്ത് : അജാനൂരിലും പരിസരപ്രദേശങ്ങളിലും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പടുത്തുയര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിച്ച വ്യക്തിയും, പാര്‍ട്ടി ഏരിയ കമ്മിറ്റി അംഗവും, അജാനൂര്‍…
വയനാട്ടിലേക്ക് അരവത്ത് പ്രാദേശിക സമിതി വക പുതുവസ്ത്രങ്ങള്‍ നല്‍കും
പാലക്കുന്ന് : വയനാട്ടിലെ ദുരിത ബാധിതര്‍ക്ക് വേണ്ടി പാലക്കുന്ന് കഴകം അരവത്ത് പ്രാദേശിക സമിതി വക പുതു വസ്ത്രങ്ങള്‍ പായ്ക്ക് ചെയ്ത്…
കുറ്റിക്കോല്‍ അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ കോ ഓപറേറ്റീവ് സൊസൈറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25000 രൂപ സംഭാവനനല്‍കി
കുറ്റിക്കോല്‍ അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ കോ ഓപറേറ്റീവ് സൊസൈറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25000 രൂപ സംഭാവനനല്‍കി. പ്രസിഡണ്ട് സി. ബാലന്റെ നേതൃത്വത്തില്‍…
ഉരുള്‍പൊട്ടലില്‍ തകര്‍ന്നു പോയ വയനാടിന് കൈത്താങ്ങായി ഉദുമ ഗ്രാമ പഞ്ചായത്ത്; ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം നല്‍കും
ഉരുള്‍പൊട്ടലില്‍ തകര്‍ന്നു പോയവയനാടിന്റെ പുനര്‍നിര്‍മ്മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദുമ ഗ്രാമപഞ്ചായത്ത് 10 ലക്ഷം നല്‍കും. 02-08-2024 ന് ചേര്‍ന്ന ഭരണസമിതി…
കൊളപ്പുറം കൊച്ചുപുരയ്ക്കല്‍ തോമസ് നിര്യാതനായി
കോളിച്ചാല്‍ : കൊളപ്പുറം കൊച്ചുപുരയ്ക്കല്‍ തോമസ് (കുട്ടന്‍ – 59) നിര്യാതനായി. മൃതസംസ്‌കാരം നാളെ ( 03.08.2024 ശനി) രാവിലെ 11…
ബസ് നിയന്ത്രണം വിട്ട് ടൂറിസ്റ്റ് ഹോമില്‍ ഇടിച്ചു കയറി; കലുങ്കിന്റെ പുനര്‍ നിര്‍മാണം മന്ദഗതിയില്ലെന്ന് സംഘടനകള്‍
പാലക്കുന്ന് : കെഎസ് ആര്‍ടിസിയുമായി ബന്ധപ്പെട്ട അറ്റകുറ്റ പണിക്കായി സാമഗ്രികളുമായി ഓടുന്ന ബസ് കാസര്‍കോട് നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള യാത്രാമധ്യേ സംസ്ഥാന…
ബസ് നിയന്ത്രണം വിട്ട് ടൂറിസ്റ്റ് ഹോമില്‍ ഇടിച്ചു കയറി കലുങ്കിന്റെ പുനര്‍ നിര്‍മാണം മന്ദഗതിയില്ലെന്ന് സംഘടനകള്‍
പാലക്കുന്ന് : കെഎസ് ആര്‍ടിസിയുമായി ബന്ധപ്പെട്ട അറ്റകുറ്റ പണിക്കായി സാമഗ്രികളുമായി ഓടുന്ന ബസ് കാസര്‍കോട് നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള യാത്രാമധ്യേ സംസ്ഥാന…