രാജപുരം : രാജപുരം ടൗണില്‍ നിന്നും കളഞ്ഞുകിട്ടി രാജപുരം പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിട്ടുള്ള അവകാശികള്‍ ഇല്ലാത്ത 4.410 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണ കൈചെയിന്‍ കേരള പോലീസ് ആക്ട് 56 (8) പ്രകാരം അഗസ്റ്റ് 23 ന് രാവിലെ 11 മണിക്ക് രാജപുരം പോലീസ് സ്റ്റേഷനില്‍ വച്ച് ലേലം ചെയ്ത് വില്‍ക്കുന്നു. ലേലത്തില്‍ പങ്കെടുക്കുന്നവര്‍11 മണിക്ക് മുമ്പ് സ്റ്റേഷനില്‍ എത്തണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു.