രാജപുരം :വാഹനങ്ങള്‍ക്കും കാല്‍ നട യാത്രകാര്‍ക്കും ഭീക്ഷണിയായ മരക്കൊമ്പുകള്‍ റാണിപുരം വനസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വെട്ടി മാറ്റി. പനത്തടി റാണിപുരം റോഡില്‍ പന്തിക്കാലിനും റാണിപുരത്തി നുമിടയില്‍ റോഡിലേക്ക് ചാഞ്ഞു കിടന്ന മരകൊമ്പുകളാണ് നീക്കം ചെയ്തത്.