പത്താമുദയം വരവായി ; കോലത്തുനാട്ടില്‍ ഇനി ഉത്സവനാളുകള്‍

പാലക്കുന്ന് : തുലാം പിറന്നതോടെ കോലത്തുനാട്ടിലെ കഴകങ്ങളിലും അനുബന്ധ ക്ഷേത്രങ്ങളിലും കാവുകളിലും തെയ്യാട്ടത്തിന് തുടക്കം കുറിക്കുന്ന പത്താമുദയത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ക്ക് തുടക്കമായി.…

നിയമ വ്യവഹാരങ്ങള്‍ ലളിതമാക്കാന്‍ എഐ അധിഷ്ഠിത സര്‍വീസുമായി ലെക്‌സ്ലെഗീസ്.എഐ

കൊച്ചി: സങ്കീര്‍ണമായ നിയമ കാര്യങ്ങളും പദങ്ങളുമെല്ലാം ലളിതമായ രീതിയില്‍ പൊതുജനങ്ങള്‍ക്കും നിയമജ്ഞര്‍ക്കും ലഭ്യമാക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ലെക്‌സ്ലെഗീസ്.എഐ ((Lexlegis.ai) ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ…

കാസറഗോഡ് ജില്ലാ സി. ബി. എസ്. ഇ കലോത്സവം, അപ്‌സര പബ്ലിക് സ്‌കൂള്‍ ചാമ്പ്യന്‍മാര്‍

ഉദുമ : കാസറഗോഡ് ജില്ലാ സി. ബി. എസ്. ഇ കാസറഗോഡ് ജില്ലാ കലോത്സവം രണ്ട് ദിവസങ്ങളിലായി കോളിയടുക്കം അപ്‌സര പബ്ലിക്…

മാനടുക്കം അയ്യപ്പക്ഷേത്ര ബ്രഹ്‌മകലശ ധ്വജ പ്രതിഷ്ഠാ കൊടിയേറ്റ് ആറാട്ട് മഹോത്സവം 2025 മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ 10 വരെ

ആഘോഷ കമ്മിറ്റി രൂപീകരണ യോഗം ഒക്ടോബര്‍ 20ന് രാജപുരം: മാനടുക്കം ശ്രീ അയ്യപ്പക്ഷേത്ര ബ്രഹ്‌മ കലശ ധ്വജ പ്രതിഷ്ഠാ കൊടിയേറ്റ് ആറാട്ട്…

നീലേശ്വരം മാടത്തിന്‍കീഴില്‍ ക്ഷേത്രത്തില്‍ കരിപ്പോത്ത് തറവാട് ശിലാഫലകം സ്ഥാപിച്ചു

നീലേശ്വരം: പടിഞ്ഞാറ്റംകൊഴുവല്‍ മാടത്തിന്‍കീഴില്‍ ക്ഷേത്രപാലക ക്ഷേത്രത്തില്‍ ക്ഷേത്രത്തിന്റെ കൈമാറ്റ ചരിത്രം രേഖപ്പെടുത്തി ശിലാഫലകം സ്ഥാപിച്ചു.പടിഞ്ഞാറ്റംകൊഴുവല്‍ കരിപ്പോത്ത് തറവാടാണ് ശിലാഫലകം സ്ഥാപിച്ചത്. മാടത്തിന്‍കീഴില്‍…

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ചത് പൊന്നിന്‍ കിരീടം

തൃശൂര്‍: സാധാരണയായി അമ്ബലങ്ങളില്‍ കണിക്ക സമര്‍പ്പണം പതിവുള്ളതാണ്. കാണിക്കയായി ഗുരുവായൂരപ്പനും നിരവധി സാധനങ്ങള്‍ ലഭിക്കാറുണ്ട്. ഇപ്പോഴിതാ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 25 പവനിലധികം…

‘പൊലീസ് സേനയുടെ മാനസികാരോഗ്യം പരമപ്രധാനം’- ആര്‍ ഇളങ്കോ ഐപിഎസ്

തൃശൂര്‍: പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്ന പൊലീസ് സേനയിലെ അംഗങ്ങളെല്ലാം മാനസികാരോഗ്യ പരിചരണത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍…

ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് നടത്തിയ ക്വിസ് മത്സര വിജയികള്‍

ഗാന്ധിജയന്തി യോടനുബന്ധിച്ച് ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി ”ഗാന്ധിജിയും ഖാദിയും സ്വാതന്ത്യ സമരവും” എന്ന വിഷയത്തെ ആസ്പദമാക്കി ജില്ലാ ഖാദി ഗ്രാമ…

കരിയര്‍ ഗൈഡ്,സൗഹൃദ കോഡിനേറ്റര്‍മാര്‍ക്കായുള്ള ത്രിദിന സഹവാസ പരിശീലന ക്യാമ്പിന് തുടക്കമായി

കാഞ്ഞങ്ങാട്: പൊതു വിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സിലിംഗ് സെല്‍ ജില്ലയിലെ കരിയര്‍ ഗൈഡ്,…

ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ (എ. കെ. പി. എ) കാഞ്ഞങ്ങാട് മേഖല സമ്മേളനം ഹൊസ്ദുര്‍ഗ്ഗ് ബാങ്ക് ഹാളില്‍ വച്ച് നടന്നു.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വീഡിയോഗ്രാഫി തൊഴിലെടുത്തവരുടെ വേതനം എത്രയും പെട്ടെന്ന് വിതരണം ചെയ്യുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുക, സംസ്ഥാനത്തെ ട്രഷറി നിയന്ത്രണം പിന്‍വലിക്കുക,…

ജില്ല ലൈബ്രറി കൗണ്‍സില്‍ വികസന സമിതി സംഘടിപ്പിച്ച പുസ്തകോല്‍സവം സന്തോഷ് ഏച്ചിക്കാനം ഉദ്ഘാടനം ചെയ്തു.

കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ല ലൈബ്രറി കൗണ്‍സില്‍ വികസന സമിതി സംഘടിപ്പിക്കുന്ന മൂന്നുനാള്‍ നീളുന്ന പുസ്തകോല്‍സവത്തിന് മേലാങ്കോട്ട് ലയണ്‍സ് ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ തുടക്കമായി.പ്രശസ്ത…

ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.

രാജപുരം: കണ്ണൂര്‍ എഡിഎം നവിന്‍ ബാബു ആത്മഹത്യ ചെയ്യാന്‍ കാരണക്കാരിയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ രാജി വെക്കുക…

ലഹരി വിരുദ്ധ ബോധവല്‍ക്കരണവും, സാമൂഹിക സുരക്ഷയും, മികച്ച രക്ഷകര്‍ത്തൃത്വവും സംബന്ധിച്ച ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നടത്തി

രാജപുരം: കേരള വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ഉള്ള കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പനത്തടി പഞ്ചായത്തിലെ ബളാംതോട് കാപ്പിതോട്ടം ഉന്നതിയില്‍…

പള്ളത്ത് സൗജന്യ നേത്ര പരിശോധന ക്യാമ്പ് 20ന്

പാലക്കുന്ന് : പള്ളം വിക്ടറി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് അതിന്റെ നാല്‍പ്പത്തിഅഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മാവുങ്കാല്‍ ആനന്ദാശ്രമം മാംട്രസ്റ്റ് കണ്ണാശുപത്രിയുടെ…

മുളിയാര്‍-ചെമ്മനാട് പയസ്വിനി പാലം ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു; ജനകീയ പ്രക്ഷോഭം ഒക്ടോബര്‍ 26ന്

മുളിയാര്‍ : ബാവിക്കര റെഗുലേറ്ററിന് സമാന്തരമായി ആലൂര്‍, മുണ്ടക്കൈയില്‍ നിന്നും മഹാലക്ഷ്മിപൂരം ക്ഷേത്രത്തെ ബന്ധിപ്പിച്ചു കൊണ്ട് രണ്ട് വരി പാലം നിര്‍മ്മിക്കണമെന്ന…

കപ്പലില്‍ നിന്ന് ജീവനക്കാരുടെ മിസ്സിംഗ് : തിരോധനത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്തണമെന്ന് മര്‍ച്ചന്റ് നേവിക്ലബ്

പാലക്കുന്ന് : കപ്പലില്‍ നിന്ന് ജീവനക്കാരെ കാണാതാവുന്നത് തുടര്‍കഥയാകുമ്പോള്‍ അതിന്റ യഥാര്‍ഥ കാരണങ്ങള്‍ എന്നും ഏറെ ദുരൂഹമാണ്. കാണാതായ വിവരം 72…

ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 1994-95 ല്‍ പത്താം ക്ലാസ്സ് സി ബാച്ചില്‍ ഒന്നിച്ചു പഠിച്ച് പടിയിറങ്ങിയവരുടെ ‘ചങ്ങാതിക്കൂട്ടം’ കൂട്ടായ്മ കുടുംബ സംഗമം നടത്തി

ഉദുമ : ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 1994-95 ല്‍ പത്താം ക്ലാസ്സ് സി ബാച്ചില്‍ ഒന്നിച്ചു പഠിച്ച് പടിയിറങ്ങിയവരുടെ ”ചങ്ങാതിക്കൂട്ടം’…

പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തിന് സൗജന്യമായി നടീല്‍ വസ്തുക്കള്‍ വിതരണം ചെയ്തു

രാജപുരം:പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തിന് സൗജന്യമായി നടീല്‍ വസ്തുക്കള്‍ വിതരണം ചെയ്തു.പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊണ്ട് കേന്ദ്ര…

മടിയന്‍കൂലോം ക്ഷേത്ര നവീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി പ്രവാസികളും നാട്ടുകാരും.

കാഞ്ഞങ്ങാട്:മടിയന്‍ കൂലോം ശ്രീ ക്ഷേത്രപാലക ക്ഷേത്രത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ വിവിധ കഴകങ്ങളുടെയും കൂട്ടായ്മകളുടെയും തറവാടുകളുടെയും ഭക്ത ജനങ്ങളുടെയും സജീവ പങ്കാളിത്തത്തോടെ മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്.തിരുസന്നിധിയിലെ…

പുതുക്കൈ ശ്രീ സദാശിവ ക്ഷേത്രം നെയ്യാട്ട മഹോത്സവം: ആഘോഷ കമ്മിറ്റി രൂപീകരണ യോഗം ഒക്ടോബര്‍ 20 ന്

നീലേശ്വരം: പുതുക്കൈ ശ്രീ സദാശിവ ക്ഷേത്രം നെയ്യാട്ട മഹോത്സവത്തിന്റെ ആഘോഷ കമ്മിറ്റി രൂപീകരണ യോഗം ഒക്ടോബര്‍ 20 ന് ഞായറാഴ്ച രാവിലെ…