രാജപുരം : കള്ളാര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ്‌ലെ അഞ്ഞനമുക്കൂട്പാത്തിക്കാല്‍ പന്നിത്തോളം റോഡ് മഹാത്മാ ഗാന്ധി ദേശീയഗ്രാമീണതൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിപൂര്‍ത്തീകരിച്ച കോണ്‍ക്രിറ്റ് റോഡിന്റെ ഉദ്ഘാടനം കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ നിര്‍വഹിച്ചു.