ടെക്‌നോപാര്‍ക്ക് കമ്പനികളുമായി സഹകരിക്കാന്‍ സന്നദ്ധത അറിയിച്ച് ലൈബീരിയന്‍ പ്രതിനിധി സംഘം

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യ ഐടി പാര്‍ക്കായ ടെക്‌നോപാര്‍ക്കിലെ കമ്പനികളുമായുള്ള സഹകരണത്തിന് സന്നദ്ധത അറിയിച്ച് ലൈബീരിയന്‍ പ്രതിനിധി സംഘം. ടെക്‌നോപാര്‍ക്ക് സന്ദര്‍ശിച്ച പ്രതിനിധി…

നെടുമ്പാശ്ശേരി വിമാനത്താവളം വഴി വീണ്ടും സ്വര്‍ണക്കടത്ത്, പാലക്കാട് സ്വദേശി പിടിയില്‍

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് വീണ്ടും സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നും കേരളത്തിലേക്ക് വന്ന പ്രവാസിയില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. പാലക്കാട്…

സ്മൈല്‍ ഫൗണ്ടേഷന്റെ എന്‍എക്സ്പ്ലോറേഴ്സ് കാര്‍ണിവലില്‍ ശാസ്ത്ര പ്രദര്‍ശനവുമായി ഗ്രാമീണ വിദ്യാര്‍ത്ഥികള്‍

കൊച്ചി: ഷെല്‍ ഇന്ത്യയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും സഹകരണത്തോടെ സ്മൈല്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച എന്‍എക്സ്പ്ലോറേഴ്സ് കാര്‍ണിവല്‍ ശനിയാഴ്ച തൃശ്ശൂര്‍ ഹോട്ടല്‍ മെര്‍ലിന്‍ ഇന്റര്‍നാഷണലില്‍…

ആനന്ദകൃഷ്ണന്‍ എടച്ചേരിക്ക് ഭാഷാശ്രീ സാഹിത്യ പുരസ്‌കാരം

പേരാമ്പ്രയിലെ ഭാഷാശ്രീ മാസിക ഏര്‍പ്പെടുത്തിയ 2023 – ലെ സംസ്ഥാനതല സാഹിത്യ പുരസ്‌കാരത്തിന് കവിയും വിവര്‍ത്തകനുമായ ആനന്ദകൃഷ്ണന്‍ എടച്ചേരി അര്‍ഹനായി. കൈരളി…

പിടിതരാതെ ബേലൂര്‍ മഗ്ന! ദൗത്യം ഇന്നും തുടരും

ആളെക്കൊല്ലി കാട്ടാനയായ ബേലൂര്‍ മഗ്നയെ മയക്കുവെടി വെച്ച് പിടികൂടുന്നതിനുള്ള ദൗത്യം ഇന്നും തുടരും. ഇപ്പോഴും കര്‍ണാടകയിലെ വനമേഖലയില്‍ തന്നെയാണ് ആന ഉള്ളത്.…

കേരളം വെന്തുരുകുന്നു! 8 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്; യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്നു. ചൂട് കടുത്തതോടെ ഇന്ന് 8 ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കൊല്ലം, പാലക്കാട്, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍,…

കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ സംരക്ഷണം ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സയിലുള്ള രണ്ട് വയസുകാരിയെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. ഡോക്ടര്‍മാരുമായും കുഞ്ഞിന്റെ മാതാപിതാക്കളുമായും…

മാലിന്യ സംസ്‌കരണ രംഗത്ത് യുവാക്കളുടെ ഇടപെടല്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് മന്ത്രി എം ബി രാജേഷ്

യൂത്ത് മീറ്റ്‌സ് ഹരിത കര്‍മ്മ സേന പരിപാടി മന്ത്രി ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം: മാലിന്യ സംസ്‌കരണ രംഗത്ത് യുവാക്കളുടെ ഇടപെടല്‍ വലിയ…

നിശാഗന്ധിയെ ഭാവ താളലയ സാന്ദ്രമാക്കി ഗീതാ ചന്ദ്രന്‍

തിരുവനന്തപുരം: നിശാഗന്ധി നൃത്തോത്സവത്തിന് മാറ്റു കൂട്ടി ഇന്നലെ (18224)പത്മശ്രീ ഗീതാ ചന്ദ്രന്റെ ഭരതനാട്യം അരങ്ങേറി. ദല്‍ഹി മലയാളിയും വടക്കാഞ്ചേരി സ്വദേശിയുമായ ഗീതാ…

പത്തു വര്‍ഷം കൊണ്ട് കേരളം സമ്പൂര്‍ണ കായിക സാക്ഷരത കൈവരിക്കും:മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: പത്തു വര്‍ഷം കൊണ്ട് സമ്പൂര്‍ണ കായിക സാക്ഷരത കൈവരിച്ച സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍…

സോഫ്റ്റ് പവര്‍ എന്ന നിലയില്‍ ഇന്ത്യക്കും ഇറ്റലിക്കും സമാന ലോക വീക്ഷണം- ഇറ്റാലിയന്‍ അമ്പാസിഡര്‍

തിരുവനന്തപുരം: സോഫ്റ്റ് പവര്‍ എന്ന നിലയില്‍ അന്താരാഷ്ട്ര കാര്യങ്ങളില്‍ ഇന്ത്യയ്ക്കും ഇറ്റലിക്കും ഒരേ ലോക വീക്ഷണമാണുള്ളതെന്ന് ഇറ്റാലിയന്‍ അമ്പാസിഡര്‍ വിന്‍സെന്‍സോ ഡി…

കേരള ബ്രാന്‍ഡിങ്ങിലൂടെ ഉത്പാദകനെയും ഉപഭോക്താവിനെയും സംരക്ഷിക്കും: മന്ത്രി പി. രാജീവ്

തിരുവനന്തപുരം: കേരള ബ്രാന്‍ഡിങ്ങിലൂടെ വിപണിയും ഗുണനിലവാരവും ഉറപ്പുവരുത്തി ഉത്പാദകനെയും ഉപഭോക്താവിനെയും സംരക്ഷിക്കുമെന്ന് നിയമ വ്യവസായ കയര്‍ വകുപ്പു മന്ത്രി പി.രാജീവ് വ്യക്തമാക്കി.…

എക്സൈസ് സേനയെ ആധുനിക വല്‍ക്കരിക്കും: മന്ത്രി എം ബി രാജേഷ്

ഇന്നത്തെ വെല്ലുവിളികള്‍ നേരിടാന്‍ കഴിയുന്ന രീതിയില്‍ എക്സൈസ് സേനയെ ആധുനിക വല്‍ക്കരിക്കുമെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്…

രണ്ട് മാസം നീളുന്ന ടെക്‌നോളിമ്പിക്‌സിന് ടെക്‌നോപാര്‍ക്കില്‍ തുടക്കമായി

തിരുവനന്തപുരം: ഐടി പ്രൊഫഷണലുകളുടെ കായിക മികവ് പ്രകടിപ്പിക്കാനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ടെക്‌നോളിമ്പിക്‌സിന് ടെക്‌നോപാര്‍ക്കില്‍ തുടക്കമായി. രണ്ട് മാസം…

ബംഗളുരുവില്‍ ബസ് കാത്ത് നിന്ന ദമ്പതികളില്‍ ഭര്‍ത്താവിനെ അടിച്ചു വീഴ്ത്തി, ഭാര്യയെ ആറംഗ സംഘം ബലാത്സംഗം ചെയ്തു

ബംഗളൂരു: ബസ് സ്റ്റോപ്പില്‍ ബസ് കാത്ത് നിന്ന ദമ്ബതികളില്‍ ഭര്‍ത്താവിനെ അടിച്ചു വീഴ്ത്തി ഭാര്യയെ ആറംഗ സംഘം ബലാത്സംഗം ചെയ്തു. കൊപ്പല്‍…

ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജിസ്റ്റ്

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിച്ചു. ഫെബ്രുവരി 23 ന് വൈകിട്ട്…

ബ്രഹ്മപുരം പ്ലാന്റിലെ അഗ്നിബാധ: സിവില്‍ ഡിഫന്‍സ് വൊളന്റിയര്‍മാര്‍ക്കു റിവാര്‍ഡ് കൈമാറി

ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ അഗ്നിബാധ കെടുത്തുന്നതിന് ആത്മാര്‍ഥതയോടെയും സമര്‍പ്പണത്തോടെയും പ്രവര്‍ത്തിച്ച 387 സിവില്‍ ഡിഫന്‍സ് വൊളന്റിയര്‍മാര്‍ക്കു പ്രചോദനമായി…

നോര്‍ക്കയ്ക്ക് വീണ്ടും ദേശീയ അവാര്‍ഡ്. ഇത്തവണത്തെ പുരസ്‌ക്കാരം, ലോക മലയാളികളെ ഒരുമിപ്പിച്ചതിന്

ലോകത്തെമ്പാടുമുള്ള പ്രവാസി മലയാളികളെ ഒരുമിപ്പിക്കുന്നതിന് നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് നോര്‍ക്ക റൂട്ട്‌സിന് ദേശീയ അവാര്‍ഡ് ലഭിച്ചു. തുടര്‍ച്ചയായ രണ്ടാം തവണയാണ് നോര്‍ക്കയെത്തേടി…

കൊച്ചിയിലെ ബാറില്‍ വെടിവെപ്പ്; രണ്ട് ജീവനക്കാര്‍ക്ക് വെടിയേറ്റു, ഒരാളുടെ നില ഗുരുതരം

എറണാകുളത്തെ ബാറിലുണ്ടായ വെടിവെപ്പില്‍ രണ്ടു പേര്‍ക്ക് പരുക്ക്. കത്രിക്കടവ് ഇടശേരി ബാറിന് മുന്നിലാണ് സംഭവം. ബാര്‍ ജീവനക്കാരായ സിജിന്‍, അഖില്‍ എന്നിവര്‍ക്കാണ്…

നിശാഗന്ധി നൃത്തോത്സവം 15 മുതല്‍ 21 വരെ; മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന നിശാഗന്ധി നൃത്തോത്സവത്തിന് വ്യാഴാഴ്ച തിരിതെളിയും. 15 മുതല്‍ 21 വരെയുള്ള ഏഴു സന്ധ്യകള്‍ തലസ്ഥാനനഗരി ചിലങ്കമേളത്തിന്റെ…